അക്രമ രാഷ്ട്രീയത്തിനെതിരെ ട്വന്റി 20.
പുതിയ രാഷ്ട്രീയ അധ്യായത്തിന് തുടക്കമിടുന്നതായി സാബു എം ജേക്കബ്. പഞ്ചായത്ത് ഇലക്ഷൻ അടുക്കുക ആണല്ലോ , ഇനി സഖാക്കന്മാർക്ക് ഉറക്കമില്ലാത്ത രാത്രികളാകും, പാർട്ടിക്കെതിരെ പറയുന്നവരെ സ്വന്തം പാർട്ടിക്കാരൻ ആണെങ്കിൽ പോലും അമ്പത്തിരണ്ട് വെട്ടുവെട്ടി കൊന്നു കൊലവിളിച്ച രാക്ഷ്ട്രീയ പ്രസ്താനത്തിനോട് എന്ത് പറയാൻ, ഇടതു സഹയാത്രികർ വരെ ഈ സത്യം ഉൾക്കൊണ്ട് തുടങ്ങി, പല പ്രമുഖ സ്ഥാനങ്ങൾ പോലും വേണ്ടെന്നു വച്ഛ് നിരവധി പാർട്ടി പ്രവർത്തകർ ഈ പ്രസ്ഥാനത്തിൽ നിന്നും അകലം പാലിച്ചിരിക്കുകയാണ് , ഇത്തരക്കാരെ നിലക്ക് നിർത്താൻ … Continue reading അക്രമ രാഷ്ട്രീയത്തിനെതിരെ ട്വന്റി 20.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed