ഇവിടെ കുട്ടികൾ ഹാപ്പി ആണ്.. നന്മക്കൊപ്പം ട്വന്റി 20 ഭരണസമിതി

മഴുവന്നുര്‍: 1998 മുതല്‍ ഭിന്നശേഷിക്കാരായ കുട്ടികളുടെ വിദ്യാഭ്യാസവും പരിചരണവും ലക്ഷ്യമിട്ട് മഴുവന്നൂര്‍ പഞ്ചായത്ത് കെട്ടിടത്തിന്റെ ഒറ്റമുറിയില്‍ പ്രവര്‍ത്തനം ആരംഭിച്ച ‘ബട്‌സ് ‘ എന്ന ‘സ്‌പെഷ്യല്‍ സ്‌കൂള്‍’ കൂട്ടായ്മ, ട്വന്റി20യുടെ പങ്കാളിത്തത്തോടെ ആശൃതരായ കുടുംബങ്ങളിലേയ്ക്ക് പകരുന്നത് പ്രതീക്ഷയുടെ കിരണങ്ങളാണ്. ലാഭേച്ഛ ഇല്ലാതെ തുച്ഛമായ ശമ്പളത്തിന് ബട്‌സിന്റെ ഭാഗമായ ഒരുകൂട്ടം ജീവനക്കാര്‍ തങ്ങളുടെ ജീവിതത്തിന്റെ നല്ല നിമിഷങ്ങള്‍ മറ്റുള്ളവര്‍ക്കായി മാറ്റിവയ്ക്കാന്‍ മുന്നോട്ടുവന്നു. ആദ്യകാല ഭരണസമിതികള്‍ നിഷേധാത്മക നിലപാടാണ് ബട്‌സിനോട് സ്വീകരിച്ചിരുന്നത്. പഞ്ചായത്തില്‍ നിന്ന് അനുവദിച്ചിട്ടുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നതിനോ, പുതിയ പദ്ധതികളില്‍ … Continue reading ഇവിടെ കുട്ടികൾ ഹാപ്പി ആണ്.. നന്മക്കൊപ്പം ട്വന്റി 20 ഭരണസമിതി