തുടർഭരണം ലക്ഷ്യമിട്ട് ട്വന്റി20; നിർണായക കൺവെൻഷൻ ഒക്ടോബർ 5ന്
കുന്നത്തുനാട്: പതിറ്റാണ്ടുകളായി തുടരുന്ന ഇടത്-വലത് രാഷ്ട്രീയത്തിന്റെ കെട്ടുറച്ച ചട്ടക്കൂടുകൾ മടുത്ത ജനങ്ങൾക്ക് മുന്നിൽ വികസനത്തിന്റെയും അഴിമതിരഹിത ഭരണത്തിന്റെയും പുതിയ മാതൃകയുമായി ട്വന്റി20 പാർട്ടി വീണ്ടും ജനവിധി തേടുന്നു. വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കുന്നത്തുനാട് പഞ്ചായത്തിൽ വീണ്ടും ഭരണം പിടിക്കുക എന്ന ലക്ഷ്യത്തോടെ, പാർട്ടി പ്രസിഡന്റ് സാബു എം. ജേക്കബിന്റെ നേതൃത്വത്തിൽ ഒക്ടോബർ 5-ന് ഐക്കരനാട് ഹിൽടോപ്പിൽ വെച്ച് നിർണായക തിരഞ്ഞെടുപ്പ് കൺവെൻഷൻ നടക്കും. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളിൽ പോലും കക്ഷി രാഷ്ട്രീയം കളിച്ച് ഒന്നിനും … Continue reading തുടർഭരണം ലക്ഷ്യമിട്ട് ട്വന്റി20; നിർണായക കൺവെൻഷൻ ഒക്ടോബർ 5ന്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed