പൂത്തൃക്ക പഞ്ചായത്തില്‍ മുഴുവന്‍ സീറ്റും നേടി ട്വന്റി20 പാര്‍ട്ടി ഭരണം പിടിക്കും: സാബു എം. ജേക്കബ്ബ്

പൃത്തൃക്ക: പൂത്തൃക്ക പഞ്ചയത്തിലെ 16 വാര്‍ഡുകളും വിജയിച്ച് ട്വന്റി20 പാര്‍ട്ടി അധികാരം പിടിക്കുമെന്ന് ട്വന്റി20 പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് സാബു എം. ജേക്കബ്ബ് പറഞ്ഞു. ട്വന്റി20 പാര്‍ട്ടി പൂത്തൃക്ക പഞ്ചായത്ത് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പില്‍ പൂത്തൃക്ക പഞ്ചായത്തില്‍ ഒരു കമ്മിറ്റി പോലും ഇല്ലാതിരുന്നിട്ടും 34 ശതമാനം വോട്ടാണ് ട്വന്റി20പാര്‍ട്ടി സ്ഥാനാര്‍ഥി നേടിയത്. കുന്നത്ത്‌നാട് നിയോജകണ്ഡലത്തില്‍ ട്വന്റി20 പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് ഏറ്റും കൂടുതല്‍ വോട്ടു നല്‍കിയ പഞ്ചായത്തായിരുന്നു പൂത്തൃക്ക പഞ്ചായത്തെന്നും അദ്ദേഹം … Continue reading പൂത്തൃക്ക പഞ്ചായത്തില്‍ മുഴുവന്‍ സീറ്റും നേടി ട്വന്റി20 പാര്‍ട്ടി ഭരണം പിടിക്കും: സാബു എം. ജേക്കബ്ബ്