വായ മൂടിക്കെട്ടി നടത്തിയ മൗന ജാഥക്ക് നേരെ CPIM ന്റെ, കൊലയാളി രാഷ്ട്രീയം

തിരുവാണിയൂർ പഞ്ചായത്തിൽ സമാധാന പരമായി മൗന ജാഥ നടത്തിയ ട്വന്റി 20 പ്രവർത്തകരെ മദ്യപിച്ചെത്തിയ CPIM ഗുണ്ടകൾ തല്ലി ചതച്ചു. ട്വന്റി 20 മറ്റു രാഷ്ട്രീയ പാർട്ടികളുടെ കണ്ണിലെ കരടായി മാറിയിട്ട് നാളുകൾ ഏറെ ആയി. സമാധാന പരമായി രാഷ്ട്രീയ പ്രവർത്തനം നടത്തി വികസനകളിലൂടെ നാടിന്റെയും നാട്ടുകാരുടെയും മനസ്സിൽ എത്തി ചേർന്ന പ്രവർത്തനങ്ങൾ ആണ് ട്വന്റി യുടെ. ഇതിൽ വിറളിപൂണ്ട CPIM എന്ന രാഷ്ട്രീയ പാർട്ടിയുടെ തീരാത്ത പകപോക്കലാണ് ഇന്നു കണ്ടത്. ട്വന്റി 20 പ്രവർത്തകർക്ക് നേരെ … Continue reading വായ മൂടിക്കെട്ടി നടത്തിയ മൗന ജാഥക്ക് നേരെ CPIM ന്റെ, കൊലയാളി രാഷ്ട്രീയം