സാമുദായിക നേതാക്കളെ വീട്ടിലെത്തി സന്ദര്‍ശിച്ച് ബാബു ദിവാകരന്‍

കുന്നത്തുനാട് നിയോജക മണ്ഡലം ട്വന്റി20-എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ബാബു ദിവാകരന്റെ തിരഞ്ഞെടുപ്പ് പ്രചരണം മികവോടെ മുന്നോറുന്നു. രാവിലെ കുന്നത്തുനാടില്‍ നടന്ന വിവാഹ ചടങ്ങില്‍ പങ്കെടുത്ത സ്ഥാനാര്‍ത്ഥി വധുവരന്മാര്‍ക്ക് മംഗളാശംസകള്‍ നേര്‍ന്നശേഷമാണ് ഗൃഹസന്ദര്‍ശന പരിപാടികളിലേയ്ക്ക് കടന്നത്. മഴുവന്നൂര്‍ എന്‍.എസ്.എസ് കരയോഗം പ്രസിഡന്റ് ശ്രീ. സത്യനെ വീട്ടിലെത്തി സന്ദര്‍ശിച്ച് ശ്രീ. ബാബു ദിവാകരന്‍ അനുഗ്രഹം തേടി. തുടര്‍ന്ന് ക്ഷേത്ര സംരക്ഷണ സമിതി നേതാവ് ശ്രീ. രഖുവിനെ വീട്ടിലെത്തി സന്ദര്‍ശിച്ച അദ്ദേഹം പ്രചരണ പരിപാടികളും തിരഞ്ഞെടുപ്പ് സാധ്യതകളും ചര്‍ച്ച ചെയ്തു. തുടര്‍ന്ന് നടന്ന … Continue reading സാമുദായിക നേതാക്കളെ വീട്ടിലെത്തി സന്ദര്‍ശിച്ച് ബാബു ദിവാകരന്‍