ഇലക്ഷന്‍ പ്രചരണത്തില്‍ ബാബു ദിവാകരന്‍ ബഹുദൂരം മുന്നില്‍

കുന്നത്തുനാട്: തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ ബഹുദൂരം മുന്നിലെത്തി എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ബാബു ദിവാകരന്‍. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിന് പിന്നാലെ കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വേഗത്തിലാക്കാന്‍ എന്‍.ഡി.എയ്ക്ക് സാധിച്ചത് ട്വന്റി20 സ്ഥാനാര്‍ത്ഥി ബാബു ദിവാകരന്റെ പ്രചരണം കൂടുതല്‍ എളുപ്പമാക്കി. വോട്ടര്‍മാരെ നേരിട്ട് അഭിവാദ്യം ചെയ്തും സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയും സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചരണം എന്‍.ഡി.എ കുറ്റമറ്റതാക്കിയതോടെ കുന്നത്തുനാട്ടില്‍ ത്രികോണ മത്സരത്തിന് ചൂടേറുമെന്നതില്‍ സംശയമില്ല. ട്വന്റി20ക്ക് മികച്ച സ്വാധീനമുള്ള മണ്ഡലത്തില്‍ ഭൂരിപക്ഷം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രചരണ പരിപാടികള്‍ക്കാണ് എന്‍.ഡി.എ നേതൃത്വം … Continue reading ഇലക്ഷന്‍ പ്രചരണത്തില്‍ ബാബു ദിവാകരന്‍ ബഹുദൂരം മുന്നില്‍