മഴുവന്നൂര്‍, വാഴക്കുളം എൻ.ഡി.എ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകളുടെ ഉദ്ഘാടനം കഴിഞ്ഞു.
കുന്നത്തുനാട്: തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഇടത്-വലത് സ്ഥാനാര്‍ത്ഥികളെ ബഹുദൂരം പിന്നിലാക്കി ട്വന്റി20-എന്‍.ഡി.എ കുന്നത്തുനാട് സ്ഥാനാര്‍ത്ഥി ബാബു ദിവാകരന്‍. മഴുവന്നൂര്‍, വാഴക്കുളം എന്‍.ഡി.എ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസുകളുടെ ഉദ്ഘാടനവും തുടര്‍ന്ന് നടന്ന റോഡ് ഷോയും അണികളെ ആവേശത്തിലാഴ്തി. വൈകിട്ട് മൂന്ന് മണിയോടെ മഴുവന്നൂര്‍ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിന് പിന്നാലെ ആരംഭിച്ച കുന്നത്തുനാട് സ്ഥാനാര്‍ത്ഥി ബാബു ദിവാകരന്റെ റോഡ് ഷോ മംഗലത്തുനടയില്‍ ആരംഭിച്ച് നെല്ലാട്, മണ്ണൂര്‍, വളയന്‍ചിരങ്ങര, റബ്ബര്‍ പാര്‍ക്ക്, ചീനക്കുഴി, ബ്ലാന്തേവര്‍ എന്നീ സ്ഥലങ്ങള്‍ പിന്നിട്ട് ഐരാപുരത്ത് അവസാനിച്ചു. … Continue reading മഴുവന്നൂര്‍, വാഴക്കുളം എൻ.ഡി.എ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകളുടെ ഉദ്ഘാടനം കഴിഞ്ഞു.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed