കുന്നത്തുനാടിന്റെ മാറ്റത്തിനായി ശ്രീ ബാബു ദിവാകരൻ.
കേരള രാഷ്ട്രീയത്തിലെ കളങ്കരഹിതരായ നേതാക്കളില്‍ ഒരാളെന്ന വിശേഷണം എന്തുകൊണ്ടും യോജിക്കുന്ന വ്യക്തിത്വത്തിന് ഉടമയാണ് കുന്നത്തുനാട് നിയോജകമണ്ഡലത്തിലെ ട്വന്റി20-എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ശ്രീ. ബാബു ദിവാകരന്‍. പൊതുപ്രവര്‍ത്തന രംഗത്ത് മൂന്ന് പതിറ്റാണ്ടിലേറെ പ്രവര്‍ത്തന പാരമ്പര്യമുള്ള അദ്ദേഹം, വ്യക്തിതാല്‍പര്യങ്ങള്‍ക്ക് അപ്പുറം രാഷ്ട്രീയത്തെ രാഷ്ട്ര സേവനത്തിനായും സമൂഹ നന്മയ്ക്കായും ഉപയോഗപ്പെടുത്തി. സ്വന്തമായി ഒരു കിടപ്പാടം ഒരുക്കുന്നതില്‍പോലും രാഷ്ട്രീയ സാഹചര്യങ്ങളെ ഉപയോഗപ്പെടുത്താതിരുന്ന അദ്ദേഹം അധികാരത്തിന്റെ പ്രൗഢി ഏതുമില്ലാതെ വാടക വീട്ടില്‍ താമസിച്ചുകൊണ്ട് ജനസേവനം തുടര്‍ന്നു. നിസ്വാര്‍ഥനായ കോണ്‍ഗ്രസ് നേതാവ് എന്ന നിലയില്‍ സാധാരണക്കാര്‍ക്കിടയില്‍ പ്രവര്‍ത്തിച്ച … Continue reading കുന്നത്തുനാടിന്റെ മാറ്റത്തിനായി ശ്രീ ബാബു ദിവാകരൻ.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed