ട്വന്റി20യുടെ വികസന രാഷ്ട്രീയം, സംസ്ഥാനത്തിന് തന്നെ മാതൃക

പൊതുപ്രവർത്തന രംഗത്ത് സംസ്ഥാനത്തിന് തന്നെ മാതൃകയാക്കാൻ കഴിയുന്ന പ്രവർത്തങ്ങളാണ്‌ ട്വന്റി 20 പാർട്ടി മുന്നോട്ട് വെക്കുന്നത്. പൊതുജനങ്ങൾക്ക് നേരിട്ട് പ്രയോജനപ്പെടുന്ന രീതിയിൽ, ഉയർന്ന നിലവാരത്തിൽ പൊതു സ്ഥലങ്ങളും ഓഫീസുകളും ആരാധനാലയങ്ങളും നവീകരിച്ച് പ്രവർത്തനസജ്ജമാക്കിയിരിക്കുകയാണ് ട്വന്റി 20. പുതിയ ബസ് സ്റ്റാൻഡും കാത്തിരിപ്പുകേന്ദ്രവും നിർമ്മിച്ചതിന് പുറമെ, കെ.എസ്.ഇ.ബി. ഓഫീസ്, പോസ്റ്റ് ഓഫീസ്, ഹെൽത്ത് സെൻററുകൾ തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ നവീകരണവും നിരവധി ആരാധനാലയങ്ങളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങളും ഇതിനകം പൂർത്തിയാക്കി. ബസ് സ്റ്റേഷൻ നിർമ്മാണംകിഴക്കമ്പലത്ത് ട്വന്റി20യുടെ നേതൃത്വത്തിൽ നിർമ്മിക്കുന്ന പുതിയ … Continue reading ട്വന്റി20യുടെ വികസന രാഷ്ട്രീയം, സംസ്ഥാനത്തിന് തന്നെ മാതൃക