നമ്മുടെ ചിഹ്നം ‘ചക്ക’: തിരഞ്ഞെടുപ്പ് ചിഹ്നം പ്രഖ്യാപിച്ച് സാബു ജേക്കബ്
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ട്വന്റി20 സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് ചിഹ്നം പ്രഖ്യാപിച്ച് പാര്‍ട്ടി അധ്യക്ഷന്‍ സാബു എം. ജേക്കബ്. സംസ്ഥാന ഫമായ ‘ചക്ക’ അടയാളത്തിലായിരിക്കും ട്വന്റി20യുടെ സാരഥികള്‍ ജനവിധി തേടുക. കേരളത്തിന്റെ അഭിമാനത്തിന്റെയും സമ്പത് സമൃദ്ധിയുടെയും പ്രതീകമാണ് ചക്ക. അഴിമതിയില്‍ മുങ്ങിക്കുളിച്ച ഇടത് വലത് ഭരണകൂടങ്ങളുടെ കിരാത ഭരണത്തില്‍ നിന്നും സംസ്ഥാനത്തെ വീണ്ടെടുക്കുക എന്ന ദൗത്യത്തിന് പ്രതീകമാകാന്‍ എന്തുകൊണ്ടും അനുയോജ്യമായ ചിഹ്നം തന്നെയാണ് ചക്ക. തദ്ദേശ തിരഞ്ഞെടുപ്പുകളിലടക്കം മാങ്ങ ചിഹ്നത്തിലാണ് ട്വന്റി20 തിരഞ്ഞെടുപ്പിനെ നേരിട്ടിരുന്നത്. ഭരണ മികവും വികസനവും പറഞ്ഞ് … Continue reading നമ്മുടെ ചിഹ്നം ‘ചക്ക’: തിരഞ്ഞെടുപ്പ് ചിഹ്നം പ്രഖ്യാപിച്ച് സാബു ജേക്കബ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed