നിരവധി കുടിവെള്ള പദ്ധതികൾ യാഥാർഥ്യമാക്കി ട്വന്റി 20

ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം എന്നിവപോലെ ഒരു മനുഷ്യന് ജീവിക്കാന്‍ വേണ്ട അടിസ്ഥാന സൗകര്യങ്ങളില്‍ പ്രധാനമാണ് ശുദ്ധമായ കുടിവെള്ളം. ദാഹമകറ്റാന്‍ ശുദ്ധജലം വേണമെന്ന ഒരു ജനതയുടെ പതിറ്റാണ്ടുകളായ സ്വപ്നസാക്ഷാത്കാരത്തിന് ചുക്കാന്‍ പിടിക്കുകയാണ് ട്വന്റി20. നൂറുകണക്കിന് കുടുംബങ്ങള്‍ കഴിയുന്ന മഴുവന്നൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡിലാണ് ട്വന്റി20യുടെ നേതൃത്വത്തില്‍ കൂറ്റന്‍ കുടിവെള്ള ടാങ്ക് ഉയര്‍ന്നത്. വാട്ടര്‍ അഥോറിറ്റിയുടെ പൈപ്പ് കണക്ഷനിലൂടെ വല്ലപ്പോഴും ലഭിച്ചിരുന്ന ക്ലോറിന്‍ വെള്ളത്തെ ആശ്രയിച്ചിരുന്ന മഴുവന്നൂര്‍ നാലാം വാര്‍ഡ് നിവാസികള്‍ക്ക് കുടിവെള്ളത്തിന്റെ സ്ഥാനം അടിസ്ഥാന ആവശ്യങ്ങളില്‍ ഏറ്റവും മുന്നിലായിരുന്നു. … Continue reading നിരവധി കുടിവെള്ള പദ്ധതികൾ യാഥാർഥ്യമാക്കി ട്വന്റി 20