താരങ്ങളെ സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ച് ട്വന്റി20

അപ്രതീക്ഷിത സ്ഥാനാര്‍ത്ഥികളെ കളത്തിലിറക്കി തെരഞ്ഞെടുപ്പില്‍ ശ്രദ്ധേയമാവുകയാണ് ട്വന്റി20. നടി വീണ നായര്‍ ഏറ്റുമാനൂരില്‍ ട്വന്റി20-എന്‍.ഡി.എ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുമെന്ന് ട്വന്റി20 പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ് പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ട്വന്റി20യുടെ കൂടുതല്‍ സ്ഥാനാര്‍ത്ഥികളെയും വാര്‍ത്താ സമ്മേളനത്തില്‍ സാബു ജേക്കബ് പ്രഖ്യാപിച്ചു. തത്സമയ ദൃശ്യങ്ങള്‍ കാണാം അങ്കമാലിയില്‍ റിയാലിറ്റി ഷോ താരവും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ പ്രോമി കുര്യാക്കോസ് ട്വന്റി20-എൻ.ഡി.എ സ്ഥാനാര്‍ഥിയാകും. തൃപ്പൂണിത്തുറയില്‍ നടി അഞ്ജലി നായരും ട്വന്റി20ക്ക് വേണ്ടി ജനവിധി തേടും. തൃപ്പൂണിത്തുറയിലെ … Continue reading താരങ്ങളെ സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ച് ട്വന്റി20