2025ലെ കേരള തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ :
- ഐക്കരനാട് പഞ്ചായത്ത്: ട്വന്റി20യുടെ ശക്തികേന്ദ്രമായി തുടരുന്നു. എല്ലാ സീറ്റുകളും നേടി പഞ്ചായത്ത് ഭരണം വീണ്ടും ട്വന്റി20 നിലനിറുത്തി.
- കിഴക്കമ്പലം പഞ്ചായത്ത്: 14 സീറ്റുകളും നേടി നേടി ഭരണം നിലനിർത്തി.
- തിരുവാണിയൂർ പഞ്ചായത്ത്: ട്വന്റി20യ്ക്ക് ശ്രദ്ധേയമായ സാന്നിധ്യം. എൽഡിഎഫ് ഭരിച്ചിരുന്ന തിരുവാണിയൂർ പഞ്ചായത്ത് പിടിച്ചെടുത്ത് ട്വന്റി 20.
- മറ്റ് പ്രദേശങ്ങൾ:
- പൂത്രിക്ക – 7 സീറ്റുകൾ.
- തിരുവാണിയൂർ – 9 സീറ്റുകൾ.
- പുത്തൻകുരിശ് – 2 സീറ്റുകൾ.
- കുന്നത്തുനാട്ടിൽ 8 സീറ്റുകൾ നേടി.
- മഴുവന്നൂരിൽ 6 സീറ്റുകൾ നേടി.
- മണക്കാട് – 2 സീറ്റ്.
- വെങ്ങോല – 6 വാർഡുകൾ.
- ഒരു ബ്ലോക്ക് ഡിവിഷൻ സീറ്റ്.
- ആദ്യമായി മത്സരിച്ച തൃക്കാക്കര മുനിസിപ്പാലിറ്റിയില്‍ അക്കൗണ്ട് തുറക്കാന്‍ ട്വന്റി 20യ്ക്കായി. കാക്കനാട് ബ്ലോക്കിലാണ് പാർട്ടി ജയിച്ചത്.
- വാഴക്കുളം ബ്ലോക്കിലെ പൂക്കാട്ടുപടി, കിഴക്കമ്പലം ഡിവിഷനുകളും ട്വന്റി 20 നിലനിർത്തി.
- കിഴക്കമ്പലത്ത്, ട്വന്റി20യെ തോൽപ്പിക്കാനായി യുഡിഎഫും എൽഡിഎഫും സ്വതന്ത്ര സ്ഥാനാർഥികളെ പിന്തുണച്ചത് പാർട്ടിയുടെ സീറ്റ് നേട്ടം കുറയാൻ കാരണമായി.
















