Online News
ട്വന്റി 20 പാര്‍ട്ടി അങ്കമാലി നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു
അങ്കമാലി : ട്വന്റി 20 പാര്‍ട്ടി അങ്കമാലി നിയോജകമണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ അങ്കമാലി രുഗ്മിണി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു. പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗം അഡ്വ. ചാര്‍ളി പോള്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.
യോഗത്തില്‍...
നാടിന്റെ സ്വപ്‌നങ്ങള്‍ക്ക് ശക്തി പകര്‍ന്ന് സ്ത്രീ മുന്നേറ്റം, ഞാറക്കല്‍ 13-ാം വാര്‍ഡില്‍ കരുത്തറിയിച്ച് ട്വന്റി20
കിഴക്കമ്പലം ഞാറക്കല്‍ 13-ാം വാര്‍ഡില്‍ പങ്കാളിത്തത്തിലും സഹകരണത്തിലും വിശ്വാസ്യത ഊട്ടിയുറപ്പിച്ച് ട്വന്റി20യുടെ മുന്നേറ്റം. മുമ്പ് ഒന്നാം വാര്‍ഡായിരുന്ന ഈ പ്രദേശത്ത് ഇന്ന് സ്ത്രീകള്‍ അടക്കം ട്വന്റി20യോട് കാണിക്കുന്ന താല്‍പര്യം പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍...
ട്വന്റി20 വാര്‍ഡുതല സമ്മേളനവും അവാര്‍ഡ് ദാന ചടങ്ങും സംഘടിപ്പിച്ചു
കിഴക്കമ്പലം : ട്വന്റി 20 ഞാറള്ളൂര്‍ വാര്‍ഡ് സമ്മേളനവും പരീക്ഷയില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള വിദ്യാഭ്യാസ അവാര്‍ഡ് ദാനവും സംഘടിപ്പിച്ചു. ട്വന്റി20 സംസ്ഥാന ചെയര്‍മാന്‍ ബോബി എം ജേക്കബ് സമ്മേളനം ഉദ്ഘാടനം...
പരീഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ച് ട്വന്റി20
കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം ഒരുക്കുന്നതില്‍ കുന്നത്തുനാട്ടിലെ മാതാപിതാക്കള്‍ കാണിക്കുന്ന താല്‍പര്യം പ്രശംസനീയമാണെന്ന് സാബു ജേക്കബ് പറഞ്ഞു. കുട്ടികള്‍ തങ്ങളുടെ ഭാവി സുരക്ഷിതമാക്കാന്‍ പ്രയത്‌നിക്കുന്നതും അഭിനന്ദാര്‍ഹമാണ്. വളര്‍ന്നുവരുന്ന തലമുറയ്ക്ക് മികച്ച വിദ്യാഭ്യാസം സാധ്യമാക്കാന്‍ അവസരമൊരുക്കുക...
വോട്ട് ചെയ്യാന്‍വേണ്ടി ആരും ലോയല്‍റ്റി കാര്‍ഡ് എടുക്കേണ്ടതില്ലെന്ന് സാബു ജേക്കബ്
ഏതൊരു കുടുംബത്തിനും, ഏതൊരു പാവപ്പെട്ടവനും വയറ് നിറച്ച് ഭക്ഷണം കഴിക്കാന്‍ സാഹചര്യമൊരുക്കുക എന്നതാണ് ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റിലൂടെ ട്വന്റി20 ലക്ഷ്യമിടുന്നത്. ഇന്ന് ഈ ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റ് ഒരു ഹൈപ്പര്‍ മാര്‍ക്കറ്റായി വളര്‍ന്നുകഴിഞ്ഞുവെന്നും,...
തിരുവാണിയൂരിന് സൗജന്യ ആംബുലന്‍സ് സേവനവും മൊബൈല്‍ മോര്‍ച്ചറിയും കൈമാറി ട്വന്റി20
തിരുവാണിയൂര്‍ പഞ്ചായത്തിലെ ജനങ്ങള്‍ക്ക് സൗജന്യ ആംബുലന്‍സും മൊബൈല്‍ മോര്‍ച്ചറിയും കൈമാറി ട്വന്റി20. തിരുവാണിയൂര്‍ നീരമുകള്‍ സെന്റ്. പീറ്റേഴ്സ് & സെന്റ് പോള്‍സ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജനസാഗരത്തെ സാക്ഷിയാക്കി പാര്‍ട്ടി അധ്യക്ഷന്‍ സാബു...
തിരുവാണിയൂർ പഞ്ചായത്തിലെ ജനങ്ങൾക്കും സൗജന്യ ആംബുലൻസ് കൈമാറാൻ ഒരുങ്ങി ട്വന്റി20
പൂതൃക്ക പഞ്ചായത്തിന് പിന്നാലെ തിരുവാണിയൂർ പഞ്ചായത്തിലെ ജനങ്ങൾക്കും സൗജന്യ ആംബുലൻസ് കൈമാറാൻ ഒരുങ്ങി ട്വന്റി20. ആംബുലൻസിന് ഒപ്പം സൗജന്യ മൊബൈൽ മോർച്ചറിയും കൈമാറും.
ജൂലൈ 26ന് തിരുവാണിയൂർ നീരമുകൾ സെന്റ്. പീറ്റേഴ്സ് & സെന്റ്...
ഒരേ ടീം. ഒരേ ദൗത്യം. ഒരേയൊരു ലക്ഷ്യം: വികസിത കേരളത്തിനായി ജനങ്ങളോടൊപ്പം എന്‍ഡിഎ സഖ്യം
ബിജെപി സംസ്ഥാന അധ്യക്ഷനും നേമം നിയോജകമണ്ഡലം എംഎല്‍എയുമായ രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തി ട്വന്റി20 പാര്‍ട്ടി അധ്യക്ഷന്‍ സാബു എം ജേക്കബ്. നെടുമ്പാശ്ശേരിയില്‍ ചേര്‍ന്ന എന്‍ഡിഎ കോര്‍ കമ്മിറ്റി യോഗത്തിനു ശേഷം നടന്ന...
ഏഴിപ്രം, മോനിപ്പള്ളി എന്നിവിടങ്ങളില്‍ ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റ് സ്ഥാപിക്കും: സാബു ജേക്കബ്
ട്വന്റി20യുടെ സ്വപ്‌ന പദ്ധതിയായ ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റില്‍ ഡിസ്‌കൗണ്ടുകളുടെ പെരുമഴയാണ് നല്‍കിവരുന്നതെന്ന് പാര്‍ട്ടി അധ്യക്ഷന്‍ സാബു എം ജേക്കബ് ജനങ്ങളെ ഓര്‍മിപ്പിച്ചു. പൂതൃക്കയില്‍ ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റ് സാധ്യമാക്കുമെന്നത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ട്വന്റി20 നല്‍കിയ...
ട്വന്റി20 ഭരണം മാറിയതോടെ ഭരണ നിര്‍വ്വഹണവും താളം തെറ്റി: പൂതൃക്ക പഞ്ചായത്തില്‍ ജനങ്ങളെ സേവിക്കാന്‍...
നെറികെട്ട രാഷ്ട്രീയ കാപട്യത്തിലൂടെ പൂതൃക്ക പഞ്ചായത്ത് ഭരണത്തില്‍നിന്നും ട്വന്റി20യെ മാറ്റി നിര്‍ത്തിയ കോണ്‍ഗ്രസ്, ഭരണം കയ്യിലെത്തിയതോടെ ജനങ്ങളെ കൈവിട്ടുവെന്ന് ട്വന്റി20 പാര്‍ട്ടി അധ്യക്ഷന്‍ സാബു എം ജേക്കബ്. ട്വന്റി20 ആയിരുന്നു ഇപ്പോഴും പഞ്ചായത്ത്...





















