Home Authors Posts by Online News

Online News

Online News
315 POSTS 0 COMMENTS

വോട്ടര്‍മാരില്‍ ആശയക്കുഴപ്പമുണ്ടായി

0
ട്വന്റി20യുടെ എന്‍.ഡി.എ പ്രവേശനവുമായി ബന്ധപ്പെട്ട് ഇടത് വലത് മുന്നണികള്‍ നടത്തിയ വിദ്വേഷ പ്രചരണങ്ങള്‍ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചതായി പാര്‍ട്ടി അധ്യക്ഷന്‍ സാബു ജേക്കബ്. വോട്ടര്‍മാരെ സത്യാവസ്ഥ ബോധ്യപ്പെടുത്തുന്നതിനുളള സമയം ലഭിക്കാത്തതും തിരഞ്ഞെടുപ്പിനെ ബാധിച്ചതായി...

മുന്നണി സംവിധാനം പരാജയമല്ല, സമയക്കുറവ് തിരിച്ചടിയായി

0
എന്‍.ഡി.എ മുന്നണി പ്രവേശനം ട്വന്റി20 പാര്‍ട്ടി വളരെ ആലോചിച്ച് എടുത്ത തീരുമാനമാണെന്നും, മുന്നണി പ്രവേശനം പാര്‍ട്ടിക്ക് തിരിച്ചടി ആയിട്ടില്ലെന്നും പാര്‍ട്ടി അധ്യക്ഷന്‍ സാബു എം. ജേക്കബ്. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു...

മൂന്ന് സീറ്റുകളിലെ വിജയം എന്‍.ഡി.എയുടെ മികച്ച പ്രകടനത്തിന്റെ തെളിവ്

0
2021ല്‍ എന്‍.ഡി.എയ്ക്കും ട്വന്റി20ക്കും ലഭിച്ച വോട്ടുകളും ഇത്തവണ മുന്നണിക്ക് ലഭിച്ച വോട്ടുകളും തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ വ്യത്യാസം ഉണ്ടായിട്ടുണ്ട് എന്നത് ശരിയാണെന്നും എന്നാല്‍ എല്‍.ഡി.എഫ് സര്‍ക്കാരിന് എതിരായ ജനരോഷം കൊടുങ്കാറ്റായി മാറിയപ്പോള്‍ ഓവറോള്‍...

കുന്നത്തുനാട്ടിൽ ആവേശ തിരയിളക്കി എൻഡിഎ കലാശക്കൊട്ട്

0
കുന്നത്തുനാട് നിയോജകമണ്ഡലം ട്വന്റി 20- എൻഡിഎ സ്ഥാനാർഥി ബാബു ദിവാകരന്റെ പരസ്യ തിരഞ്ഞെടുപ്പ് പ്രചരണ സമാപനത്തിന് പട്ടിമറ്റവും കോലഞ്ചേരിയും സാക്ഷിയായി. നഗരത്തിൽ ആവേശ തിരയിളക്കി ആയിരക്കണക്കിന് എൻഡിഎ പ്രവർത്തകർ പങ്കെടുത്ത കലാശക്കൊട്ടിന് സ്ഥാനാർഥി...

ആയിരങ്ങളെ സാക്ഷിയാക്കി ബാബു ദിവാകരന്റെ തിരഞ്ഞെടുപ്പ് പര്യടനം

0
കുന്നത്തുനാട് നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർഥി ബാബു ദിവാകരൻ നയിച്ച തിരഞ്ഞെടുപ്പ് പര്യടനം വാഴക്കുളം പഞ്ചായത്ത്‌ മുള്ളൻകുന്നിൽ സമാപിച്ചു. കിഴക്കമ്പലം പഞ്ചായത്ത്‌ കാരുകുളത്ത് തുടക്കം കുറിച്ച പര്യടനം പൂക്കാട്ടുപടി, കോൺഫിഡന്റ് ഫ്ലാറ്റ് എന്നിവിടങ്ങൾ പിന്നിട്ട്...

CRPF കോൺസ്റ്റബിൾ കെ രാജേഷിന്റെ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി ട്വന്റി 20-എൻഡിഎ സ്ഥാനാർഥി ബാബു...

0
2010 ഏപ്രിൽ ആറിന് ഛത്തീസ്ഗഡിലെ ദന്തേവാടയിൽ CRPF 62ആം ബെറ്റാലിയന്റെ ഭാഗമായി രാജ്യ സുരക്ഷയ്ക്കായി മാവോയിസ്റ്റ് ഭീകരർക്ക് എതിരായി നടന്ന ധീരമായ പോരാട്ടത്തിൽ വീര മൃത്യു വരിച്ച ഭാരതത്തിന്റെ ധീര പുത്രൻ CRPF...

വാഹനാപകത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കാൻ നേതൃത്വം നൽകി എൻഡിഎ സ്ഥാനാർഥി ബാബു ദിവാകരൻ

0
മഴുവന്നൂർ പഞ്ചായത്ത്‌ തട്ടാംമുകളിൽ നടന്ന വാഹനാപകത്തിൽ പരിക്കേറ്റയാളെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിക്കാൻ നേതൃത്വം നൽകി കുന്നത്തുനാട് നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർഥി ബാബു ദിവാകരൻ. അപകടം നടന്ന ഭാഗത്തുകൂടെ തിരഞ്ഞെടുപ്പ് പര്യടനം കടന്ന് പോകുന്നതിന്...

കേരളം മാറി ചിന്തിക്കേണ്ട സമയം : അമിത് ഷാ

0
ഏപ്രില്‍ ഒമ്പതിന് നടക്കുന്ന തിരഞ്ഞെടുപ്പ് ഏതെങ്കിലും ഒരു സര്‍ക്കാരിനെ മാറ്റി പകരം മറ്റൊരു സര്‍ക്കാരിനെ കൊണ്ടുവരുന്നതിനുള്ള ഒരു പ്രക്രീയ മാത്രമല്ല, മറിച്ച് കേരളത്തിന്റെ ഭാവി സുരക്ഷിതമാക്കുന്നതിനുള്ള ഒരു തിരഞ്ഞെടുപ്പുകൂടിയാെണന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്...

ഇതും കേരളമാണ് : ചെമ്പന്മല ഉന്നതി നിവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് ബാബു ദിവാകരന്റെ ഉറപ്പ്

0
ഐക്കരനാട് പഞ്ചായത്ത് വാര്‍ഡ് 07 തോന്നിക്കയിലെ ചെമ്പന്മല ഉന്നതി സന്ദര്‍ശിച്ച് ഉന്നതി നിവാസികളുടെ പ്രശ്‌നങ്ങള്‍ ചോദിച്ചറിഞ്ഞ് കുന്നത്തുനാട് നിയോജകമണ്ഡലം ട്വന്റി 20-എന്‍ഡിഎ സ്ഥാനാര്‍ഥി ബാബു ദിവാകരന്‍. ചെങ്കുത്തായ പ്രദേശത്ത് അടച്ചുറപ്പുള്ള വീടോ അടിസ്ഥാന സൗകര്യങ്ങളോ...

കുന്നത്തുനാട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് വോട്ട് അഭ്യര്‍ത്ഥിക്കാന്‍ അമിത് ഷാ എത്തുന്നു

0
കുന്നത്തുനാട് നിയോജകമണ്ഡലം ട്വന്റി 20-എന്‍ഡിഎ സ്ഥാനാര്‍ഥി ബാബു ദിവാകരന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എത്തുന്നു. ഏപ്രില്‍ അഞ്ച് ഞായറാഴ്ച വൈകുന്നേരം മൂന്നു മണിക്ക് കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ്...
- Advertisement -
Google search engine

EDITOR PICKS