Online News
കുന്നത്തുനാട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് വോട്ട് അഭ്യര്‍ത്ഥിക്കാന്‍ അമിത് ഷാ എത്തുന്നു
കുന്നത്തുനാട് നിയോജകമണ്ഡലം ട്വന്റി 20-എന്‍ഡിഎ സ്ഥാനാര്‍ഥി ബാബു ദിവാകരന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എത്തുന്നു. ഏപ്രില്‍ അഞ്ച് ഞായറാഴ്ച വൈകുന്നേരം മൂന്നു മണിക്ക് കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ്...
എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ബാബു ദിവാകരന് സ്വീകരണമൊരുക്കി പാര്‍ട്ടി പ്രവര്‍ത്തകരും വോട്ടര്‍മാരും
കുന്നത്തുനാട് നിയോജകമണ്ഡലം ട്വന്റി20-എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ബാബു ദിവാകരന്‍ നയിച്ച തെരഞ്ഞെടുപ്പ് പര്യടനം വടുക്കോട് പുത്തന്‍കുരിശ് പഞ്ചായത്തില്‍ കരിമുകള്‍ മാര്‍ക്കറ്റ് ജംഗ്ഷനില്‍ സമാപനം കുറിച്ചു. നൂറുകണക്കിന് പ്രവര്‍ത്തകരുടെ സാന്നിദ്ധ്യത്തില്‍ പുത്തന്‍കുരിശ് കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ ആരംഭിച്ച...
പട്ടിക ജാതി സങ്കേത യാത്ര നടത്തി ബാബു ദിവാകരന്‍
കുന്നത്ത് നാട്: കുന്നത്തുനാട് നിയോജകമണ്ഡലം ട്വന്റി20-എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ബാബു ദിവാകരന്റെ നേതൃത്വത്തില്‍ പട്ടിക ജാതി സങ്കേത യാത്ര നടത്തി. മുഴുവന്നൂര്‍ പഞ്ചായത്തിലെ ഐരാപുരം റബ്ബര്‍ പാര്‍ക്ക് പട്ടികജാതി സങ്കേതത്തില്‍ നിന്നും ആരംഭിച്ച...
കുന്നത്തുനാട് പഞ്ചായത്തില്‍ തെരഞ്ഞെടുപ്പ് പര്യടനം നടത്തി ബാബു ദിവാകരന്‍
കുന്നത്തുനാട് നിയോജകമണ്ഡലം ട്വന്റി20-എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ബാബു ദിവാകരന്‍ നയിക്കുന്ന തെരഞ്ഞെടുപ്പ് പര്യടനം കുന്നത്തുനാട് പഞ്ചായത്ത് പള്ളിക്കരയില്‍ ആരംഭിച്ച് വെമ്പള്ളി, പള്ളിമുകള്‍, ചക്കാലമുകള്‍, മനക്കക്കടവ്, വെട്ടികാരമുകള്‍, അത്താണി എന്നീ സ്ഥലങ്ങള്‍ കടന്ന് പട്ടിമറ്റത്ത് അവസാനിച്ചു....
ഇടത് -വലത് മുന്നണികൾക്ക് സ്വപ്നം കാണാൻ കഴിയാത്ത പദ്ധതികളുമായി എൻഡിഎ പ്രകടന പത്രിക, ബാബു...
കുന്നത്തുനാടിന് ലഭിച്ച ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥിയാണ് ബാബു ദിവാകരനെന്ന് ട്വന്റി20 പാര്‍ട്ടി അധ്യക്ഷന്‍ സാബു എം ജേക്കബ്. മഴുവന്നൂർ പഞ്ചായത്തിലൂടെ ട്വന്റി20-എൻഡിഎ സ്ഥാനാർഥി ബാബു ദിവാകരൻ നടത്തിയ തെരഞ്ഞെടുപ്പ് പര്യടനത്തിന്റെ സമാപന സമ്മേളനത്തിൽ...
മഴുവന്നൂര്‍ പഞ്ചായത്തില്‍ തെരഞ്ഞെടുപ്പ് പര്യടനം നടത്തി ബാബു ദിവാകരന്‍
കുന്നത്തുനാട് നിയോജകമണ്ഡലം ട്വന്റി20-എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ബാബു ദിവാകരന്‍ നയിക്കുന്ന തിരഞ്ഞെടുപ്പ് പര്യടനത്തിന് സ്വീകരണമൊരുക്കി മഴുവന്നൂര്‍ ഗ്രാമപഞ്ചായത്തിലെ വോട്ടര്‍മാരും പാര്‍ട്ടി പ്രവര്‍ത്തകരും. മഴുവന്നൂര്‍ വിട്ടൂരില്‍ ആരംഭിച്ച പര്യടനം കാവുംപടി, മംഗലത്തുനട, വലമ്പൂര്‍, അമ്പലപ്പടി, പുളിയാമ്പിള്ളി,...
സജികുമാറിനെ വീട്ടിലെത്തി സന്ദര്‍ശിച്ച് ബാബു ദിവാകരന്‍
കുന്നത്തുനാട് നിയോജകമണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കിടെ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വാഴക്കുളം പഞ്ചായത്ത് 21-ാം നമ്പര്‍ ബൂത്ത് പ്രസിഡന്റ് സജികുമാറിനെ വീട്ടിലെത്തി സന്ദര്‍ശിച്ച് സ്ഥാനാര്‍ത്ഥി ബാബു ദിവാകരന്‍. സജികുമാറിനെയും കുടുംബാംഗങ്ങളെയും...
ബാബുദിവാകരനെ ആദരിച്ച് ശ്രീമുരുക റെസിഡൻഷ്യൽ അസോസിയേഷൻ
പൂത്തൃക്ക പഞ്ചായത്ത് മൂന്നാം വാർഡ് പത്താം മൈൽ ശ്രീ മുരുക റെസിഡൻഷ്യൽ അസോസിയേഷൻ , കുന്നത്തുനാട് എൻഡിഎ സ്ഥാനാർഥി ബാബുദിവാകരനെ ആദരിച്ചു.
ബിജെപി മണ്ഡലം പ്രസിഡന്റ് അരുൺ കുമാർ, ജനറൽ സെക്രട്ടറി സെൽവരാജ് കെബി,...
ബാബു ദിവാകരന് സ്വീകരണമൊരുക്കി വെങ്കിട വാര്‍ഡ് കമ്മിറ്റി
കുന്നത്തുനാട് ട്വന്റി20-എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ബാബു ദിവാകരന് സ്വീകരണമൊരുക്കി ട്വന്റി20 തിരുവാണിയൂര്‍ പഞ്ചായത്ത് വെങ്കിട വാര്‍ഡ് കമ്മിറ്റി. തിരുവാണിയൂര്‍ പഞ്ചായത്തിലൂടെ നടന്ന സ്ഥാനാര്‍ത്ഥി പര്യടനത്തിന്റെ ഭാഗമായാണ് സ്വീകരണം ഒരുക്കിയത്. പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പ് ചിഹ്നമായ ചക്ക...
തിരുവാണിയൂര്‍ പഞ്ചായത്തില്‍ പ്രചരണം നടത്തി ബാബു ദിവാകരന്‍
തിരുവാണിയൂര്‍ പഞ്ചായത്തിലൂടെ തിരഞ്ഞെടുപ്പ് പര്യടനം നടത്തി കുന്നത്തുനാട് നിയോജകമണ്ഡലം ട്വന്റി20-എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ബാബു ദിവാകരന്‍. തിരുവാണിയൂര്‍ അയനാമുകളില്‍ നിന്ന് രാവിലെ ആരംഭിച്ച പര്യടനം പാലാപ്പടി, പണിക്കരുപടി, മുരിയമംഗലം, കുംഭപ്പിള്ളി, യുറ്റി കവല, മേപ്പാടം,...





















