Online News
ബാബു ദിവാകരന് സ്വീകരണം ഒരുക്കി പ്രവർത്തകർ.
മഴുവന്നൂർ പഞ്ചായത്ത് മണ്ണൂർ ടൗണിൽ തൃക്കളത്തൂർ വാർഡ് എൻഡിഎ ഇലക്ഷൻ കമ്മിറ്റി ഓഫീസിൽ കുന്നത്തുനാട് നീയോജകമണ്ഡലം ട്വന്റി20- എൻഡിഎ സ്ഥാനാർഥി ബാബു ദിവാകരന് സ്വീകരണം ഒരുക്കി പ്രവർത്തകർ. പ്രവർത്തകർ ഷാൾ അണിയിച്ച് സ്ഥാനാർഥിയെ...
മഴുവന്നൂർ പഞ്ചായത്ത് ബ്ലാന്തേവർ എൻഡിഎ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉൽഘാടനം ചെയ്തു
എൻഡിഎ കുന്നത്തുനാട് നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർഥി ബാബു ദിവാകരന്റെ പ്രചാരണാർത്ഥം മഴുവന്നൂർ പഞ്ചായത്ത് ബ്ലാന്തേവർ എൻഡിഎ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉൽഘാടനം എൻഡിഎ കുന്നത്തുനാട് നിയോജകമണ്ഡലം കൺവീനർ വി എൻ വിജയൻ നിർവഹിച്ചു....
മഴുവന്നൂരിൽ പര്യടനം നടത്തി ബാബു ദിവാകരൻ
മഴുവന്നൂരിലും പരിസര പ്രദേശങ്ങളിലും സന്ദർശനം നടത്തി വോട്ട് അഭ്യർത്ഥിച്ച് എൻഡിഎ കുന്നത്തുനാട് നിയോജകമണ്ഡലം സ്ഥാനാർത്തി ബാബു ദിവാകരൻ. മഴുവന്നൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി സന്ദർശിച്ച അദ്ദേഹം പ്രാർത്ഥനയിൽ മുഴുകി. തുടർന്ന്...
ഹരിത ഫൗണ്ടേഷൻ സന്ദർശിച്ച് ബാബു ദിവാകരൻ
നെല്ലാട് പ്രവർത്തിക്കുന്ന ആയുർവേദ ഉത്പന്നങ്ങൾ നിർമിക്കുന്ന കമ്പനിയായ ഹരിത ഫൗണ്ടേഷൻ സന്ദർശിച്ച് തൊഴിലാളികളോട് വോട്ട് അഭ്യർത്ഥിച്ച് ബാബു ദിവാകരൻ. തൊഴിലാളികളുടെ ആവശ്യങ്ങൾ ചോദിച്ച് അറിഞ്ഞ ശേഷമാണ് സ്ഥാനാർഥി മടങ്ങിയത്. എൻഡിഎ കുന്നത്തുനാട് നിയോജകമണ്ഡലം...
ഫാ. തെക്കുംചേരിയിലിനെ സന്ദര്‍ശിച്ച് ബാബു ദിവാകരന്‍
മുടവൂര്‍ സെന്റ് ജോര്‍ജ്ജ് യാക്കോബായ പള്ളി വികാരി ഫാ. തെക്കുംചേരിയിലിനെ വീട്ടിലെത്തി സന്ദര്‍ശിച്ച് അനുഗ്രഹം തേടി കുന്നത്തുനാട് നിയോജകമണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ബാബു ദിവാകരന്‍. എന്‍ഡിഎ കുന്നത്തുനാട് നിയോജകമണ്ഡലം കണ്‍വീനര്‍ വി എന്‍...
നെല്ലാട്, മംഗലത്തുനട പ്രദേശങ്ങളില്‍ പര്യടനം നടത്തി ബാബു ദിവാകരന്‍
മഴുവന്നൂര്‍ പഞ്ചായത്ത് നെല്ലാട്, മംഗലത്തുനട പ്രദേശങ്ങളില്‍ വ്യാപാര സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് വോട്ട് അഭ്യര്‍ത്ഥിച്ച് കുന്നത്തുനാട് നിയോജകമണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ബാബു ദിവാകരന്‍. എന്‍ഡിഎ കുന്നത്തുനാട് നിയോജകമണ്ഡലം കണ്‍വീനര്‍ വി എന്‍ വിജയന്‍, ബിജെപി...
നെല്ലാട് കിന്‍ഫ്ര പാര്‍ക്കില്‍ തൊഴിലാളികളെ കണ്ട് ബാബു ദിവാകരന്‍
നെല്ലാട് കിന്‍ഫ്ര പാര്‍ക്കില്‍ തൊഴിലാളികളെ കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ച് എന്‍ഡിഎ സ്ഥാനാര്‍ഥി ബാബു ദിവാകരന്‍. പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്ഥാനാര്‍ത്ഥിയെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. എന്‍ഡിഎ കുന്നത്തുനാട് നിയോജകമണ്ഡലം കണ്‍വീനര്‍ വി എന്‍ വിജയന്‍,...
പൂത്തൃക പഞ്ചായത്ത് പൂത്തൃക ഈസ്റ്റ് എൻഡിഎ കുടുംബ സംഗമം സംഘടിപ്പിച്ചു.
പൂത്തൃക പഞ്ചായത്ത് പൂത്തൃക ഈസ്റ്റ് എൻഡിഎ കുടുംബ സംഗമം സംഘടിപ്പിച്ചു. ആർക്ക് ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.
ട്വന്റി 20യുടെ എൻഡിഎ പ്രവേശനം സംബന്ധിച്ച് ഇടത് വലത് മൂന്നികൾ വ്യാപക പ്രചരണം...
പൂത്തൃക പഞ്ചായത്ത് തമ്മാനിമറ്റത്ത് കുടുംബ സംഗമം നടത്തി എന്‍ഡിഎ
കുന്നത്തുനാട് നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബാബു ദിവാകരന്റെ പ്രചരണാര്‍ത്ഥം പൂത്തൃക പഞ്ചായത്ത് തമ്മാനിമറ്റത്ത് കുടുംബ സംഗമം നടത്തി എന്‍ഡിഎ. പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്ഥാനാര്‍ത്ഥിയെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു.
ഈ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ പുതുചരിത്രം രചിക്കുമെന്ന്...



















