ട്വന്റി20യുടെ എന്‍.ഡി.എ പ്രവേശനത്തിന് പിന്നാലെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് വിഹിതത്തില്‍ വലിയ മുന്നേറ്റമാണ് മുന്നണി നടത്തിയത്. വോട്ട് അടിസ്ഥാനത്തില്‍ മുന്നേറ്റം നടത്തിയ മണ്ഡലങ്ങളില്‍ ഒന്നാം സ്ഥാനത്ത് മഞ്ചേശ്വരം മണ്ഡലമാണ്. ട്വന്റി20യുടെ ശക്തികേന്ദ്രമായ കുന്നത്തുനാട് മണ്ഡലം 12-ാം സ്ഥാനത്താണ്. മൂന്ന് മണ്ഡലങ്ങളില്‍ മിന്നുന്ന വിജയം കരസ്ഥമാക്കിയപ്പോള്‍ 9 മണ്ഡലങ്ങള്‍ കപ്പിനും ചുണ്ടിനുമിടയിലാണ് നഷ്ടമായത്. 30ല്‍ അധികം മണ്ഡലങ്ങളില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ച എന്‍.ഡി.എ ഇരു മുന്നണികളെയും വിറപ്പിച്ചു.
മണ്ഡലങ്ങള്‍ വോട്ട് അടിസ്ഥാനത്തില്‍:
- മഞ്ചേശ്വരം – 67696
- നേമം – 57192
- കാസര്‍ഗോഡ് – 56398
- ചാത്തന്നൂര്‍ – 51923
- പാലക്കാട് – 49052
- മലമ്പുഴ – 48908
- കഴക്കൂട്ടം – 46564
- ആറ്റിങ്ങല്‍ – 45788
- നാട്ടിക – 45216
- തിരുവല്ല – 43078
- ഒറ്റപ്പാലം – 42476
- കുന്നത്തുനാട് – 40221
- കോഴിക്കോട് നോര്‍ത്ത് – 39899
- നെടുമങ്ങാട് – 39000
- കാട്ടാക്കട – 38231
- മണലൂര്‍ – 38125
- ചേലക്കര – 37286
- വട്ടിയൂര്‍കാവ് – 37213
- പൂഞ്ഞാര്‍ – 36172
- പാലാ – 35304
- തിരുവനന്തപുരം – 35125
- ആറന്മുള – 34983
- കുന്ദമംഗലം – 34435
- ഷോര്‍ണൂര്‍ – 33264
- ചിറയിന്‍കീഴ് – 32920
- കോഴിക്കോട് സൗത്ത് – 32463
- കരുനാഗപ്പള്ളി – 32121
- എലത്തൂര്‍ – 31510
- സുല്‍ത്താന്‍ ബത്തേരി – 31308
- ഹരിപ്പാട് – 31022
- ചെങ്ങന്നൂര്‍ – 30942
- പാറശാല – 29919
- തൃപ്പൂണിത്തുറ – 29471
- ഗുരുവായൂര്‍ – 28947
- തൃശൂര്‍ – 28662
- പുതുക്കാട് – 28018
- വര്‍ക്കല – 27400
- ഇരിങ്ങാലക്കുട – 27167
- കാഞ്ഞങ്ങാട് – 27063
- കാഞ്ഞിരപ്പള്ളി – 26984
- ഉദുമ – 26899
- ബേപൂര്‍ – 26543
- അടൂര്‍ – 26337
- വടക്കാഞ്ചേരി – 25844
- കോവളം – 25380
- കോങ്ങാട് – 24925
- കുന്നത്തൂര്‍ – 24841
- കൊടുങ്ങല്ലൂര്‍ – 23933
- അരുവിക്കര – 23760
- കൊയിലാണ്ടി – 23545
- വള്ളിക്കുന്ന് – 23283
- മാവേലിക്കര – 23200
- തലശ്ശേരി – 22754
- പെരുമ്പാവൂര്‍ – 22497
- കൂത്തുപറമ്പ് – 22195
- നെയ്യാറ്റിന്‍കര – 21858
- തൃക്കാക്കര – 21424
- തരൂര്‍ – 21162
- ചടയമംഗലം – 20971
- കൊട്ടാരക്കര – 20664
- പറവൂര്‍ – 20377
- അരൂര്‍ – 20344
- വൈക്കം – 20297
- ഒല്ലൂര്‍ – 19737
- മാനന്തവാടി – 19681
- കയ്പമംഗലം – 19688
- കല്‍പ്പറ്റ – 19175
- എറണാകുളം – 19154
- കുണ്ടറ – 18996
- ആലുവ – 18732
- കൊല്ലം – 18537
- ധര്‍മടം – 18383
- നെന്മാറ – 18107
- റാന്നി – 17993
- ചേര്‍ത്തല – 17997
- മട്ടന്നൂര്‍ – 17815
- ബാലുശ്ശേരി – 17669
- അഴീക്കോട് – 17476
- ആലത്തൂര്‍ – 17347
- കുന്നംകുളം – 17104
- കായംകുളം – 16973
- കുട്ടനാട് – 16932
- കണ്ണൂര്‍ – 16144
- തവനൂര്‍ – 16039
- ചാലക്കുടി – 16030
- അമ്പലപ്പുഴ – 16020
- തളിപ്പറമ്പ് – 15903
- പുനലൂര്‍ – 15393
- ആലപ്പുഴ – 15373
- പട്ടാമ്പി – 15282
- കോന്നി – 15278
- തൃത്താല – 15051
- ദേവികുളം – 15032
- പിറവം – 14861
- ചങ്ങനാശ്ശേരി – 14803
- ചിറ്റൂര്‍ – 14697
- വടകര – 14295
- കളമശ്ശേരി – 14130
- കൊണ്ടോട്ടി – 13994
- താനൂര്‍ – 13642
- വൈപ്പിന്‍ – 13637
- മഞ്ചേരി – 13423
- കല്ല്യാശ്ശേരി – 13110
- പേരാമ്പ്ര – 13042
- ഏറ്റുമാനൂര്‍ – 12975
- തൊടുപുഴ – 12679
- നിലമ്പൂര്‍ – 12660
- കടുത്തുരുത്തി – 12228
- വാമനപുരം – 12093
- കുറ്റ്യാടി – 12035
- കൊച്ചി – 11854
- പുതുപ്പള്ളി – 11544
- നാദാപുരം – 11506
- തിരൂരങ്ങാടി – 11497
- ചവറ – 11012
- മണ്ണാര്‍ക്കാട് – 10671
- ഇരവിപുരം – 10469
- പൊന്നാനി – 10210
- ഉടുമ്പഞ്ചോല – 10157
- മങ്കട – 9933
- അങ്കമാലി – 9893
- മൂവാറ്റുപുഴ – 9840
- കൊടുവള്ളി – 9832
- കോട്ടയം – 9726
- ഇരിക്കൂര്‍ – 9617
- ഇടുക്കി – 9410
- പീരുമേട് – 9218
- മലപ്പുറം – 9043
- ഏറനാട് – 8728
- തിരൂര്‍ – 8634
- പയ്യന്നൂര്‍ – 8432
- കോട്ടക്കല്‍ – 8105
- പേരാവൂര്‍ – 8020
- തൃക്കരിപ്പൂര്‍ – 7837
- തിരുവമ്പാടി – 7380
- പെരിന്തല്‍മണ്ണ – 7240
- കോതമംഗലം – 7046
- പത്തനാപുരം – 7031
- വേങ്ങര – 6126
- വണ്ടൂര്‍ – 6018













