Home Video News നാടിന്റെ “നന്മയ്ക്കായ് ” ജനങ്ങളുടെ “നായകൻ”

നാടിന്റെ “നന്മയ്ക്കായ് ” ജനങ്ങളുടെ “നായകൻ”

677
0

ട്വന്റി20 പാർട്ടിയുടെ പ്രധാന ലക്ഷ്യം, പരമ്പരാഗത രാഷ്ട്രീയ പാർട്ടികളിൽ നിന്നും വ്യത്യസ്തമായി, ജനങ്ങൾക്കുവേണ്ടി നിലകൊള്ളുക എന്നതാണ്. ഗ്രാമവികസനവും ജനക്ഷേമവും മുൻനിർത്തി നിരവധി പദ്ധതികൾ നടപ്പാക്കിയാണ് പാർട്ടി ജനങ്ങളിൽ വിശ്വാസം നേടി വരുന്നത്. കുടിവെള്ളം, ശൗചാലയങ്ങൾ, വീടുകളുടെ നവീകരണം, റോഡ് വികസനം, മാർക്കറ്റ് സംവിധാനങ്ങൾ, കൃഷിസഹായങ്ങൾ, വിദ്യാഭ്യാസ-ആരോഗ്യ സഹായങ്ങൾ എന്നിവ ട്വന്റി20യുടെ പ്രവർത്തനങ്ങൾ മികച്ചതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here