Home Election News 4460 പോത്തുകുട്ടികളെ വിതരണ, ചെയ്തു

4460 പോത്തുകുട്ടികളെ വിതരണ, ചെയ്തു

64
0

മാംസ ഉത്പാദന മേമേഖലയിലൂടെ പ ഞ്ചായത്തിലെ കുടുംബങ്ങള്‍ക്ക് അധിക വരുമാനം കണ്ടെത്താന്‍ ട്വന്റി20യുടെ നേത്യ ത്വത്തില്‍ 4460 പോത്തിന്‍കുട്ടികളെ വിതര ണം ചെയ്തു.

സാധാരണയായി ഗ്രാമപഞ്ചായത്തുകള്‍ പോത്തിന്‍കുട്ടി വിതരണം പോലുള്ള പദ്ധതികള്‍ മുന്‍പ് നടപ്പാക്കിയിട്ടില്ലാത്തതിനാല്‍, ഇത് സാധാരണക്കാര്‍ക്ക് വരുമാനം വര്‍ദ്ധിപ്പിക്കാനും ജീവിത നില വാരം ഉയര്‍ത്താനും വലിയ സഹായകമായി മാംസ ഉല്‍പാദനത്തില്‍ വര്‍ദ്ധനവ് വരുത്തുക എന്ന ദീര്‍ഘകാല ലക്ഷ്യവും ഈ വിതരണ പദ്ധതിക്ക് പിന്നിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here