Home Election News 7500 താറാവുകളെ വിതരണം ചെയ്തു

7500 താറാവുകളെ വിതരണം ചെയ്തു

85
0

പഞ്ചായത്തിലെ കാര്‍ഷിക മേഖലയിലൂന്നിയുള്ള സ്വയം തൊഴില്‍ പദ്ധതികളെ പ്രോത്സാഹിപ്പിക്കുകവഴി ഒരേ സമയം കൃഷിക്കൊപ്പം അധികവരുമാനം കണ്ടെത്താന്‍ ട്വന്റി20 കര്‍ഷകരെ പ്രോത്സാഹിപ്പിച്ചുപോന്നു. ഇതിന്റെ ഭാഗമായി ട്വന്റി20 പഞ്ചായത്തുകളിലെ 1500 കുടുംബങ്ങള്‍ക്ക് 5 വീതം 7500 താറാവുകളെ വിതരണം ചെയ്തു.

കൊയ്ത്തുകഴിഞ്ഞ പ്പാടങ്ങളില്‍ നിന്നുള്ള വരു മാനം അടുത്ത കൃഷി ഇറ ക്കുംവരെ നിലച്ചുപോകുന്ന ചെറിയ ഇടവേളകളെ പോലും വരുമാനമാര്‍ഗമാക്കി മാറ്റാന്‍ ഇതുവഴി സാധിച്ചു. താമരച്ചാല്‍, പഴങ്ങനാട്, കടമ്പയാര്‍ മേഖലകളിലെ പാടശേഖരങ്ങള്‍ക്ക് ഇതോടെ താറാവ് കൃഷി വ്യാ പിച്ചു. ഇതോടെ പുതിയ ഒരു കാര്‍ഷിക സമ്പ്രദായവും നാട്ടില്‍ നിലവില്‍ വന്നു.

LEAVE A REPLY

Please enter your comment!
Please enter your name here