ഞാറള്ളൂരിലെ വ്യാപാര സ്ഥാപനങ്ങളിൽ സന്ദർശനം നടത്തി വോട്ട് അഭ്യർത്ഥിച്ച് കുന്നത്തുനാട് നിയോജകമണ്ഡലം ട്വന്റി 20 – എൻഡിഎ സ്ഥാനാർഥി ബാബു ദിവാകരൻ. എൻഡിഎ കുന്നത്തുനാട് നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കൺവീനർ വി എൻ വിജയൻ, നിയോജകമണ്ഡലം എക്സികുട്ടീവ് അംഗം മിനി വി സി, സനകൻ പി പി എന്നിവർ സ്ഥാനാർഥിയെ അനുഗമിച്ചു.


















