Home Election News കൂഴൂർ ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തി ബാബു ദിവാകരൻ

കൂഴൂർ ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തി ബാബു ദിവാകരൻ

ഐരാപുരം കൂഴൂർ ഭഗവതി ക്ഷേത്രത്തിൽ മകയിരം മഹോത്സവത്തിൽ പങ്കെടുത്ത് ക്ഷേത്ര ദർശനം നടത്തി കുന്നത്തുനാട് നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർഥി ബാബു ദിവാകരൻ. ക്ഷേത്ര പരിസരങ്ങളുടെ വികസനവുമായി ബന്ധപ്പെട്ട് ക്ഷേത്ര ഭാരവാഹികളുമായി സംസാരിച്ച അദ്ദേഹം വിശ്വാസികളോട് വോട്ട് അഭ്യർത്ഥിച്ച ശേഷമാണ് മടങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here