Home Election News കാവുന്താഴം ഇലക്ഷൻ കമ്മിറ്റി ഓഫീസ് ഉൽഘാടനം ചെയ്തു

കാവുന്താഴം ഇലക്ഷൻ കമ്മിറ്റി ഓഫീസ് ഉൽഘാടനം ചെയ്തു

കുന്നത്തുനാട് നിയോജകമണ്ഡലം പുത്തൻകുരിശ് പഞ്ചായത്ത്‌ കാവുന്താഴം ഇലക്ഷൻ കമ്മിറ്റി ഓഫീസ് ഉൽഘാടനം ചെയ്ത് ട്വന്റി 20 ചെയർമാൻ ബോബി ജേക്കബ്.

ട്വന്റി 20-എൻഡിഎ സ്ഥാനാർഥി ബാബു ദിവാകരൻ, എൻഡിഎ പഞ്ചായത്ത്‌ ജനറൽ കൺവീനർ എം ആർ രാജീവ്‌ , ജോയിന്റ് കൺവീനർ സി കെ രവി, പഞ്ചായത്ത്‌ ഇൻചാർജ് നൈസൻ ജോൺ , ബിജെപി മണ്ഡലം കമ്മിറ്റി അംഗം കെ കെ സുകുമാരൻ, ട്വന്റി 20 സ്റ്റേറ്റ് കമ്മിറ്റി അംഗം ബിജോയ്‌ ഫിലിപ്പോസ്, ട്വന്റി 20 തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗം മിനി വി സി എന്നിവർ സന്നിഹിതരായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here