പൂത്തൃക്ക ഗ്രാമപഞ്ചായത്ത് പാലയ്ക്കാമറ്റം പ്രദേശത്തെ വീടുകള്‍ സന്ദര്‍ശിച്ച് വോട്ടഭ്യര്‍ത്ഥിച്ച് എന്‍.ഡി.എ കുന്നത്തുനാട് നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി ബാബു ദിവാകരന്‍. എന്‍ഡിഎ കുന്നത്തുനാട് നിയോജകമണ്ഡലം കണ്‍വീനര്‍ വി എന്‍ വിജയന്‍, ബിജെപി ജില്ല വൈസ് പ്രസിഡന്റ് ഗോപാലകൃഷ്ണന്‍, ട്വന്റി20 സംസ്ഥാന ജനറല്‍ സെക്രട്ടറി അഗസ്റ്റ്യന്‍ ആന്റണി, മെമ്പര്‍ മഞ്ജു ജോര്‍ജ്, ഷിഞ്ചു ജോണി, എലിസ മാത്യു, ഷാന്റി ഷിബു, മണ്ഡലം കമ്മിറ്റി അംഗങ്ങളായ ജോളി ജോണ്‍, പി കെ ജോര്‍ജ് തുടങ്ങിയവര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു.















