Home Election News പനങ്ങനാട് പുളിയ്ക്കകര ശ്രീ ദുർഗ്ഗ ഭദ്രാകാളി ക്ഷേത്രത്തിൽ സന്ദർശനം നടത്തി എൻഡിഎ സ്ഥാനാർഥി ബാബു ദിവാകരൻ

പനങ്ങനാട് പുളിയ്ക്കകര ശ്രീ ദുർഗ്ഗ ഭദ്രാകാളി ക്ഷേത്രത്തിൽ സന്ദർശനം നടത്തി എൻഡിഎ സ്ഥാനാർഥി ബാബു ദിവാകരൻ

ഉത്സവം നടക്കുന്ന പനങ്ങനാട് പുളിയ്ക്കകര ശ്രീ ദുർഗ്ഗ ഭദ്രാകാളി ക്ഷേത്രത്തിൽ സന്ദർശനം നടത്തി കുന്നത്തുനാട് നിയജകമണ്ഡലം എൻഡിഎ സ്ഥാനാർഥി ബാബു ദിവാകരൻ. എൻഡിഎ കുന്നത്തുനാട് നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കൺവീനർ വി എൻ വിജയൻ, നിയോജകമണ്ഡലം എക്സികുട്ടീവ് അംഗം മിനി വി സി, സനകൻ പി പി എന്നിവർ സ്ഥാനാർഥിയെ അനുഗമിച്ചു. ക്ഷേത്രത്തിൽ നിന്നും അന്നദാനം കഴിച്ച ശേഷമാണ് സ്ഥാനാർഥി മടങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here