Home Uncategorized പഴങ്ങനാട് സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ ഊട്ടു തിരുനാളിൽ പങ്കെടുത്ത് ബാബു ദിവാകരൻ

പഴങ്ങനാട് സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ ഊട്ടു തിരുനാളിൽ പങ്കെടുത്ത് ബാബു ദിവാകരൻ

പഴങ്ങനാട് സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ ഔസേപ്പ് പിതാവിന്റെ ഊട്ടു തിരുനാളിൽ പങ്കെടുത്ത് ട്വന്റി20-എൻഡിഎ കുന്നത്തുനാട് നിയോജകമണ്ഡലം സ്ഥാനാർഥി ബാബു ദിവാകരൻ. വിശ്വാസ സമൂഹത്തിന്റെ വോട്ട് അഭ്യർത്ഥിച്ച ബാബു ദിവാകരൻ മണ്ഡലത്തിലെ വോട്ടർമാരുടെ വികസന സ്വപ്നങ്ങളും ചോദിച്ചറിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here