Home Election News 17,338 കുടുംബങ്ങള്‍ക്ക് പൈപ്പ് കണക്ഷന്‍

17,338 കുടുംബങ്ങള്‍ക്ക് പൈപ്പ് കണക്ഷന്‍

38
0

പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികളുടെ നേ തൃത്വത്തില്‍ പഞ്ചായത്ത് ഭരണം മാറി മാറി കയ്യാളിയിരുന്ന കാലത്ത് ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ശുദ്ധമായ കുടിവെള്ളം എന്നത് ഒരു സ്വപ്നം മാത്രമായിരുന്നു. കു ടിവെള്ളത്തിനായി ദുരിതം അനുഭവിക്കേ ണ്ടിവന്ന ഒരു ജനതയുടെ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ മുന്‍ ഭരണാ ധികാരികള്‍ക്ക് കഴിഞ്ഞില്ല. ട്വന്റി20 ഭരണമേ റ്റെടുത്ത ശേഷം, പഞ്ചായത്തുകളിലെ 17,338 കുടുംബങ്ങള്‍ക്കാണ് പുതിയ പൈപ്പ് കണ ക്ഷന്‍ നല്‍കിയത്. ഇതിലൂടെ, ഭൂരിപക്ഷം കുടുംബങ്ങളുടെയും വീട്ടുമുറ്റത്ത് ഇന്ന് ശു
ദ്ധജലം എത്തിക്കഴിഞ്ഞു.

കുടിവെള്ളത്തിനായി ഒരു ജനതയ്ക്ക് കിലോമീറ്ററുകള്‍ താണ്ടേണ്ടിയിരുന്ന അവ സ്ഥയ്ക്ക് ഈ പദ്ധതിയിലൂടെ വിരാമമിടാന്‍ ട്വന്റി20ക്ക് സാധിച്ചു. വലിയ പ്രോജക്റ്റുക ളെക്കുറിച്ച് സംസാരിച്ചവര്‍ പോലും സാധാ രണക്കാരന്റെ ഈ അടിസ്ഥാന ആവശ്യം കണ്ടില്ലെന്ന് നടിച്ചു. എന്നാല്‍, ട്വന്റി20 വാ ക്കുകളിലല്ല, പ്രവൃത്തിയിലൂടെ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കി. ഓരോ വീട്ടിലും ശുദ്ധജ ലം എത്തിച്ച ഈ നേട്ടം ട്വന്റി20യുടെ ജന പക്ഷ ഭരണത്തിന്റെ ഏറ്റവും തിളക്കമാര്‍ന്ന അടയാളമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here