Home Uncategorized സജികുമാറിനെ വീട്ടിലെത്തി സന്ദര്‍ശിച്ച് ബാബു ദിവാകരന്‍

സജികുമാറിനെ വീട്ടിലെത്തി സന്ദര്‍ശിച്ച് ബാബു ദിവാകരന്‍

കുന്നത്തുനാട് നിയോജകമണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കിടെ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വാഴക്കുളം പഞ്ചായത്ത് 21-ാം നമ്പര്‍ ബൂത്ത് പ്രസിഡന്റ് സജികുമാറിനെ വീട്ടിലെത്തി സന്ദര്‍ശിച്ച് സ്ഥാനാര്‍ത്ഥി ബാബു ദിവാകരന്‍. സജികുമാറിനെയും കുടുംബാംഗങ്ങളെയും ആശ്വസിപ്പിച്ച ശേഷമാണ് സ്ഥാനാര്‍ത്ഥിയും സംഘവും മടങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here