Home Election News പ്ലാസ്റ്റിക് ഉല്‍പ്പന്ന നിര്‍മ്മാണശാല സന്ദര്‍ശിച്ച് ബാബു ദിവാകരന്‍

പ്ലാസ്റ്റിക് ഉല്‍പ്പന്ന നിര്‍മ്മാണശാല സന്ദര്‍ശിച്ച് ബാബു ദിവാകരന്‍

ഐക്കാരനാട് പഞ്ചായത്ത് പാറേപ്പീടിക പാന്ത്രണ്ടാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക്ക് ഉല്‍പന്ന നിര്‍മാണ കമ്പനിയില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി സന്ദര്‍ശനം നടത്തി ട്വന്റി-എന്‍ഡിഎ കുന്നത്തുനാട് നിയോജകമണ്ഡലം സ്ഥാനാര്‍ഥി ബാബു ദിവാകരന്‍. എന്‍ഡിഎ മണ്ഡലം കണ്‍വീനര്‍ വി എന്‍ വിജയന്‍, ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രദീപ്, പാര്‍ട്ടി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here