Home Election News കുന്നത്തുനാട്ടില്‍ ബാബു ദിവാകരന്‍: കൂടുതല്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ട്വന്റി20

കുന്നത്തുനാട്ടില്‍ ബാബു ദിവാകരന്‍: കൂടുതല്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ട്വന്റി20

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള ട്വന്റി20-എന്‍.ഡി.എ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പാര്‍ട്ടി അധ്യക്ഷന്‍ സാബു ജേക്കബ്. ഇതുവരെ എട്ടോളം സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ബാബു ദിവാകരന്‍ (കുന്നത്തുനാട്), സണ്ണി തോമസ് (തിരുവമ്പാടി), അഖില്‍ മാരാര്‍ (തൃക്കാക്കര), രവി കുളങ്ങര (തൃക്കരിപ്പൂര്‍), അഡ്വ. ചാര്‍ളി പോള്‍ (ചാലക്കുടി), ജിബി അബ്രഹാം (പിറവം), തോമസ് കെ. സാമുവല്‍ (റാന്നി), ഡോ. വര്‍ഗീസ് ജോര്‍ജ് (കൊടുങ്ങല്ലൂര്‍) എന്നിവരെയാണ് ഇതുവരെ പ്രഖ്യാപിച്ചത്. വരും മണിക്കൂറുകളില്‍ കൂടുതല്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here