Home Election News വിജയിച്ച ട്വന്റി20 സ്ഥാനാര്‍ത്ഥികളും, വാര്‍ഡുകളും, ബ്ലോക്കുകളും മുനിസിപ്പാലിറ്റിയും.

വിജയിച്ച ട്വന്റി20 സ്ഥാനാര്‍ത്ഥികളും, വാര്‍ഡുകളും, ബ്ലോക്കുകളും മുനിസിപ്പാലിറ്റിയും.

65
0

ഐക്കരനാട്

സന്ധ്യ പോള്‍ (വാര്‍ഡ് 1 – പഴംതോട്ടം), അഖില രാജേഷ് ( വാര്‍ഡ് 2- പടപ്പറമ്പ്), കുര്യാകോസ് റ്റി.വി ( വാര്‍ഡ് 3- വലമ്പൂര്‍), ഡീന ദീപക് ( വാര്‍ഡ് 4 – ഏഴിപ്രം), ജിജോ വര്‍ഗ്ഗീസ് ( വാര്‍ഡ് 5 – കടയിരുപ്പ്), ഏലിയാസ് മാത്യു ( വാര്‍ഡ് 6 – മങ്ങാട്ടൂര്‍), രഞ്ജിത കെ.വി ( വാര്‍ഡ് 7 – തോന്നിക), എല്‍സി മത്തായി ( വാര്‍ഡ് 8 – കടമറ്റം), ജിജി എല്‍ദോ ( വാര്‍ഡ് 9 – കിടച്ചിറ ), രമ്യ തങ്കപ്പന്‍ ( വാര്‍ഡ് 10- പെരിങ്ങോള്‍), അനു എല്‍ദോസ് ( വാര്‍ഡ് 11 – തൊണ്ടിപ്പീടിക), ആശ കുട്ടപ്പന്‍ ( വാര്‍ഡ് 12 – പാറേപ്പീടിക), എബി മാത്യു ( വാര്‍ഡ് 13 – പുളിഞ്ചോട്), പ്രസന്ന പ്രദീപ് ( വാര്‍ഡ് 14 – പാന്‍കോട്), അനിത സി.കെ ( വാര്‍ഡ് 15 – ഇരുളിച്ചിറ), അമിത പി.എം ( വാര്‍ഡ് 16 – മനയത്തുപീടിക).

തിരുവാണിയൂര്‍

പ്രിന്‍സി എല്‍ദോ ( വാര്‍ഡ് 5 – ചെമ്മനാട് സൗത്ത്), മോന്‍സി ജോസഫ് ( വാര്‍ഡ് 7 – മോനപ്പിള്ളി), അനി. കെ മത്തായി ( വാര്‍ഡ് 8 – വെങ്കിട മരങ്ങാട്ടുള്ളി), ബിന്‍സി സജീവ് ( വാര്‍ഡ് 9 – മരങ്ങാട്ടുള്ളി), നാന്‍സി റോയ് ( വാര്‍ഡ് 11 – തിരുവാണിയൂര്‍ സൗത്ത്), വില്‍മ ജോര്‍ജ് ( വാര്‍ഡ് 12 – തിരുവാണിയൂര്‍ സിറ്റി), റെജി വര്‍ഗ്ഗീസ് ( വാര്‍ഡ് 13 – കന്ന്യാട്ടുനിരപ്പ്), ജിന്‍സി ജോര്‍ജ് ( വാര്‍ഡ് 17 – മുരിയാമംഗലം നോര്‍ത്ത്), ശ്രീരഞ്ജിനി എസ്.എന്‍ ( വാര്‍ഡ് 18 – മാമല).

കിഴക്കമ്പലം

മേരി ഏലിയാസ് ( വാര്‍ഡ് 4 – കുരുകുളം), രാജന്‍ ഇ ആര്‍ ( വാര്‍ഡ് 7 – കുമ്മനോട്), ജോബി മാത്യു ( വാര്‍ഡ് 8- ചൂരക്കോട്), ദീപ എല്‍ദോ ( വാര്‍ഡ് 10 – ഞാറല്ലൂര്‍), പ്രസീല എല്‍ദോ ( വാര്‍ഡ് 11 – കുന്നത്തുകുടി), അമ്പിളി വിജില്‍ ( വാര്‍ഡ് 12 – വിലങ്ങ്), ബിനി ബിജു ( വാര്‍ഡ് 13 – പൊയ്യക്കുന്നം), ജിന്‍സി അജി ( വാര്‍ഡ് 14 – കിഴക്കമ്പലം), ഷീബ എ. ആര്‍ ( വാര്‍ഡ് 15 – പഴങ്ങനാട്), രാധാമണി ധരണീധരന്‍ ( വാര്‍ഡ് 16 – മാളേക്കമോളം), ലിന്റ ആന്റണി ( വാര്‍ഡ് 17 – താമരച്ചാല്‍), ജിന്‍സി ബിജു ( വാര്‍ഡ് 18 – ഊരക്കാട്), ജിബി മത്തായി ( വാര്‍ഡ് 20 – പൂക്കാട്ടുപടി), റഹിം എം.എം ( വാര്‍ഡ് 21 – പൂക്കാട്ടുപടി നോര്‍ത്ത്).

കുന്നത്തുനാട്

റോയ് ഔസേപ്പ് ( വാര്‍ഡ് 1 – ചിറ്റനാട്), രഞ്ജുമോള്‍ ( വാര്‍ഡ് 2 – എരുമേലി), ഷീബ പി. വര്‍ഗീസ് ( വാര്‍ഡ് 3 – പറക്കോട്), അജന അജയന്‍ ( വാര്‍ഡ് 10 – ചെങ്ങര സൗത്ത്), ബീന പോള്‍ ( വാര്‍ഡ് 12 – കുമാരപുരം), ഇയ്ഡ ബിനു ( വാര്‍ഡ് 13 – വെമ്പിള്ളി), ബിനി റോയ് ( വാര്‍ഡ് 14 – മൊറക്കല ഈസ്റ്റ്), മഞ്ജു ശിവന്‍ ( വാര്‍ഡ് 21 – മൊറക്കല വെസ്റ്റ്).

മഴുവന്നൂര്‍

സജിത എല്‍ദോ ( വാര്‍ഡ് 2 – കുഴൂര്‍), ഷൈനി റെജി ( വാര്‍ഡ് 8 – കുന്നക്കുരുടി), മെറിന്‍ പൗലോസ് ( വാര്‍ഡ് 9 – ഐരാപുരം), കെ.സി ജയചന്ദ്രന്‍ ( വാര്‍ഡ് 15 – മഴുവന്നൂര്‍), രെമ്യ ഗോകുല്‍ ( വാര്‍ഡ് 19 – ബ്ലാന്തേവര്‍), രാജി.കെ.ആര്‍ ( വാര്‍ഡ് 20 – വലമ്പൂര്‍).

വടവുകോട് പുത്തന്‍കുരിശ്

സിനി ബൈജു ( വാര്‍ഡ് 7 – വടവുകോട്), ദിവ്യ കെ.എം ( വാര്‍ഡ് 9 – വടയംപത്തുമല).

വെങ്ങോല

മേഴ്‌സി ജോയ് ( വാര്‍ഡ് 12 – വാളക്കര), ജിഷ ടോണി ( വാര്‍ഡ് 13 – വരിക്കാട്), ലക്ഷ്മി റെജി ( വാര്‍ഡ് 15 – ടാങ്ക് സിറ്റി), വിനീത വത്സന്‍ ( വാര്‍ഡ് 16 – അയ്യന്‍ചിറങ്ങര), അനു പത്രോസ് ( വാര്‍ഡ് 17 – പെരുമാണി), ജോബിന ബെന്നി ( വാര്‍ഡ് 23 – ചുണ്ടമലപ്പുറം).

തൊടുപുഴ – മണക്കാട്

ജെസ്സി ജോണി ( വാര്‍ഡ് 1 – പാറക്കടവ്), ഗീതു ഇ. ജി ( വാര്‍ഡ് 14 – എരുമേലിക്കര).

ബ്ലോക്ക്

മറിയാമ ജോണ്‍ – വാഴക്കുളം ബ്ലോക്ക്, കിഴക്കമ്പലം ഡിവിഷന്‍.

ജിന്‍സി ടിനു – വടവുകോട് ബ്ലോക്ക്, കടയിരിപ്പു ഡിവിഷന്‍.

അസ്മ പി.എം – വാഴക്കുളം ബ്ലോക്ക്, പൂക്കാട്ടുപ്പടി ഡിവിഷന്‍.

ജിബി ഏലിയാസ് – വാഴക്കുളം ബ്ലോക്ക്, വെങ്ങോല ഡിവിഷന്‍.

പി.റ്റി ഐപ്പ് – വടവുകോട് ബ്ലോക്ക്, പാങ്ങോട് ഡിവിഷന്‍.

തൃക്കാക്കര മുനിസിപ്പാലിറ്റി

റെനി തോമസ് ( വാര്‍ഡ് 24 – കാക്കനാട് )

LEAVE A REPLY

Please enter your comment!
Please enter your name here