Online News
വയോജനങ്ങൾക്ക് മൊബൈൽ ക്ലിനിക്ക്…
കിഴക്കമ്പലം: ഗ്രാമ പഞ്ചായത്തിന്റെ ജനകീയ ആരോഗ്യ സംരംഭങ്ങളുടെ ഭാഗമായി വയോജനങ്ങൾക്കായി പ്രത്യേക മൊബൈൽ ക്ലിനിക്ക് ആരംഭിക്കുന്നു. 2025 സെപ്റ്റംബർ 16-ന് (ചൊവ്വാഴ്ച) രാവിലെ 10 മണിക്ക് കിഴക്കമ്പലം ജനകീയ ആരോഗ്യ കേന്ദ്രത്തിൽ വച്ച്...
മാറി മാറി ഭരണം.. സാധാരണക്കാർക്ക് എന്ത് കിട്ടി ???
വലമ്പൂര്‍ പഞ്ചായത്തിലെ 18 ആം വാര്‍ഡിലെ ആക്കാംപാറ - മൂലേത്താഴം നിവാസികളുടെ അടിസ്ഥാന ആവശ്യങ്ങളില്‍ ഒന്നായിരുന്നു അവിടുത്തേക്കുള്ള റോഡും, വെളിച്ചവും, വെള്ളവും. പഞ്ചായത്ത് ഭരണം മാറി മാറി കയ്യേറിയ രാഷ്ട്രീയ പാര്‍ട്ടികളോടും റോഡ്...
കാർഷിക മുന്നേറ്റം ഗ്രാമങ്ങളിൽ നിന്നും..പാർട്ടി ഫണ്ടിൽ നിന്നും തുക നൽകി ട്വന്റി 20
മഴുവന്നൂര്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ പ്രധാനമായി ഒഴുകുന്ന തോട്, പതിറ്റാണ്ടുകളായി നവീകരണം കാത്ത് കിടന്നിരുന്നു. ഏകദേശം 60 ഏക്കര്‍ കൃഷിയോഗ്യമായ സ്ഥലങ്ങള്‍ക്ക് വെള്ളം നല്‍കുന്ന പ്രധാന തോടായിട്ടും മുന്‍പ് ഭരണത്തില്‍ ഇരുന്ന രാഷ്ട്രീയ...
നാട് മുഴുവൻ വെളിച്ചം പകർന്ന്… ട്വന്റി 20
മഴുവന്നൂര്‍ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ ഇന്ന് രാത്രി സമയത്തും സുരക്ഷിതമായി യാത്ര ചെയ്യാന്‍ കഴിയുന്നതിന് പിന്നില്‍ ട്വന്റി20-യുടെ ഇടപെടലുകളാണ് എന്ന് നാട്ടുകാര്‍ പറയുന്നു.
https://youtu.be/8V1fJ3Tyndc
'ആര്‍മിയില്‍ നിന്നും റിട്ടയേര്‍ഡ് ആയ കാലത്ത് വാങ്ങി വെച്ച ഒരു...
ഇവിടെ കുട്ടികൾ ഹാപ്പി ആണ്.. നന്മക്കൊപ്പം ട്വന്റി 20 ഭരണസമിതി
മഴുവന്നുര്‍: 1998 മുതല്‍ ഭിന്നശേഷിക്കാരായ കുട്ടികളുടെ വിദ്യാഭ്യാസവും പരിചരണവും ലക്ഷ്യമിട്ട് മഴുവന്നൂര്‍ പഞ്ചായത്ത് കെട്ടിടത്തിന്റെ ഒറ്റമുറിയില്‍ പ്രവര്‍ത്തനം ആരംഭിച്ച ‘ബട്‌സ് ‘ എന്ന ‘സ്‌പെഷ്യല്‍ സ്‌കൂള്‍’ കൂട്ടായ്മ, ട്വന്റി20യുടെ പങ്കാളിത്തത്തോടെ ആശൃതരായ കുടുംബങ്ങളിലേയ്ക്ക്...
മറക്കാൻ ആകാത്ത സഹായം കിട്ടി, കേരളം ട്വന്റി 20 പാർട്ടി ഭരിക്കണം
പുത്തന്‍കുരിശ് വെങ്കിടയില്‍ താമസിക്കുന്ന സത്യന്‍, ട്വന്റി20 പ്രസ്ഥാനത്തിന്റെ ഇടപെടലുകള്‍ കൊണ്ടാണ് തനിക്ക് ജീവിതത്തില്‍ വലിയ മാറ്റം സംഭവിച്ചതെന്ന് പറയുന്നു.
https://youtu.be/_yf_Lp8NQGg
'ഞാന്‍ ആദ്യം ഐരാപുരത്ത് മഴുവന്നൂര്‍ പഞ്ചായത്തിലെ ബ്ലോക്കില്‍ നിന്നാണ് SC/ST ഫണ്ടിലൂടെ സ്ഥലം, വീട്...
നിലവാരമുള്ള റോഡുകൾ ലഭിച്ചു, വികസനം നേരിട്ട് കാണാം.. ഇനിയും ട്വന്റി 20
https://youtu.be/-LCGMHI6k_4
തൊണ്ടിപീടിക-കൂരാച്ചി റോഡിന്റെ നവീകരണം, നാട്ടുകാരുടെ ദീര്‍ഘകാല സ്വപ്നം സഫലമായികിഴക്കമ്പലം പഞ്ചായത്തിലെ 10-ാം വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന തൊണ്ടിപീടിക-കൂരാച്ചി റോഡ്, വര്‍ഷങ്ങളായി നാട്ടുകാരുടെ തലവേദനയായി തുടരുകയായിരുന്നു. കാലാകാലങ്ങളായി പൊട്ടിപ്പൊളിഞ്ഞ റോഡ്, പ്രത്യേകിച്ച് മഴക്കാലത്ത് വെള്ളക്കെട്ട് നിറഞ്ഞുനില്‍ക്കുന്ന...
നിരവധി കുടിവെള്ള പദ്ധതികൾ യാഥാർഥ്യമാക്കി ട്വന്റി 20
https://youtu.be/8Hv_DHaeR1Y
ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം എന്നിവപോലെ ഒരു മനുഷ്യന് ജീവിക്കാന്‍ വേണ്ട അടിസ്ഥാന സൗകര്യങ്ങളില്‍ പ്രധാനമാണ് ശുദ്ധമായ കുടിവെള്ളം. ദാഹമകറ്റാന്‍ ശുദ്ധജലം വേണമെന്ന ഒരു ജനതയുടെ പതിറ്റാണ്ടുകളായ സ്വപ്നസാക്ഷാത്കാരത്തിന് ചുക്കാന്‍ പിടിക്കുകയാണ് ട്വന്റി20. നൂറുകണക്കിന്...
തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയം കൂടുതല്‍ മികച്ചതാക്കാന്‍ ട്വന്റി20
സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കുകയാണ്, വികസനത്തിന്റെയും ജനക്ഷേമത്തിന്റെയും പേരില്‍ ട്വന്റി20 കഴിഞ്ഞ വര്‍ഷങ്ങളില്‍ വലിയ കരുത്ത് നേടികഴിഞ്ഞു. 2015-ല്‍ കിഴക്കമ്പലം പഞ്ചായത്തില്‍ 19ല്‍ 17 സീറ്റുകള്‍ നേടി അപ്രതീക്ഷിതമായി ഭരണം പിടിച്ച ട്വന്റി20,...






















