Online News
ന്യൂനപക്ഷങ്ങളുടെ ശബ്ദമാകാന്‍ ട്വന്റി 20. ഇടതും വലതും ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിച്ച് രക്തം ഊറ്റി കുടിക്കുന്നവര്‍
കേരളത്തിലെ ഇടതും വലതും ന്യൂനപക്ഷങ്ങളെചൊല്ലി ഒരുപാട് വിലപിക്കുന്നതല്ലാതെ ഇവര്‍ക്ക് ആര്‍ക്കെങ്കിലും ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിച്ചിട്ടുണ്ടോയെന്ന് ട്വന്റി20 പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ്. രണ്ട് ആടുകളെ കൂട്ടിയിടിപ്പിച്ച് അവയുടെ...
ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ ; കിറ്റെക്‌സിനെതിരെ റിപ്പോര്‍ട്ടര്‍ ടിവിയുടെ വ്യാജ വാര്‍ത്ത
കിഴക്കമ്പലം : (27.01.2026) കിറ്റെക്‌സ് ഗാര്‍മെന്‍സിനെ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ വ്യാജ വാര്‍ത്ത സംപ്രേഷണം ചെയ്ത റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ സാബു എം.ജേക്കബ് വാര്‍ത്താ...
ടന്റി20ക്ക് എതിരെ വ്യാജ വാര്‍ത്ത: റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്
ട്വന്റി20-എന്‍.ഡി.എ സഖ്യത്തിന് പിന്നാലെ കിറ്റക്‌സ് ഗാര്‍മെന്റ്‌സ് കമ്പനിയുമായി ബന്ധപ്പെടുത്തി റിപ്പോര്‍ട്ടര്‍ ചാനല്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് കമ്പനി മാനേജിങ് ഡയറക്ടറും ട്വന്റി20 പാര്‍ട്ടി പ്രസിഡന്റുമായ സാബു എം. ജേക്കബ്.
കമ്പനിയുടെ ഓഡിറ്റിങ്ങുമായി...
വികസനം ആദ്യാക്ഷരത്തില്‍ നിന്ന് തുടങ്ങി
വിദ്യ എന്നത് വെറുമൊരു 'അഭ്യാസം' എന്നതിനപ്പുറം ഗുണനില വാരമുള്ള വിദ്യാഭ്യാസത്തിലൂടെ ശാസ്ത്രബോധമുള്ള ഒരു പുതുതലമുറയെ വാര്‍ത്തെടുക്കുന്നതിന് അനിവാര്യമാണെന്ന ബോധ്യത്തോ ടെയാണ് ട്വന്റി20 ഗ്രാമപഞ്ചായത്തുകളില്‍ ഇടപെട്ടുപോരുന്നത്. കേവലം അക്ഷരാഭ്യാസം നല്‍കുന്നതിനപ്പുറം, സാമൂഹികമായും ശാസ്ത്രീയമായും ഉന്നത...
ദമ്പതികളെ ആദരിച്ച് ട്വന്റി20
വിവാഹ ബന്ധങ്ങള്‍ക്ക് ആയുസ്സ് കുറയുന്ന ഈ കാലത്ത്, 50 വര്‍ഷത്തെ വിവാഹ ജീവിതം പൂര്‍ത്തിയാക്കി സമൂഹത്തിന് മാതൃകയായ ദമ്പതികളെ ആദരിച്ചുകൊണ്ട് കുടുംബ ജീവിതത്തിന്റെ പ്രധാന്യമാണ് ട്വന്റി20 പ്രചരിപ്പിച്ചത്. ഇത്തരത്തിലുള്ള 219 ദമ്പതികളെ പൊന്നാട...
നാടിന്റെ വികസന കുതിപ്പിന് എന്‍.ഡി.എയ്ക്ക് കൈകൊടുത്ത് ട്വന്റി20
നാടിന്റെ വികസന കുതിപ്പിന് ആക്കം കൂട്ടാന്‍ രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യ മുന്നണിയായ എന്‍.ഡി.എയ്‌ക്കൊപ്പം അണിചേര്‍ന്ന് ട്വന്റി20. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ സാന്നിദ്ധ്യത്തില്‍ ട്വന്റി20 പാര്‍ട്ടി...
തൊഴിലുറപ്പിനുള്ള പണിയായുധ വിതരണം
തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴില്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മുഴുവന്‍ തൊഴിലാളികള്‍ക്കും പണി ആയുധങ്ങള്‍ വിതരണം ചെയ്തത് ട്വന്റി20. ഇതുവഴി തൊഴിലുറപ്പ് ജോലികള്‍ സുഗമമാക്കുന്നതിനും, തൊഴിലാളികളുടെ ഉല്‍പ്പാദന ക്ഷമത വര്‍ധിപ്പിക്കുന്നതിനും ട്വന്റി20ക്ക് സാധിച്ചു.
വലയ്ക്കില്ല, ചുറ്റിക്കില്ല നമ്മുടെ സ്വന്തം പഞ്ചായത്ത് ഓഫീസ്
ജനസേവനം എന്നത് വാക്കുകളില്‍ ഒതുങ്ങേണ്ടതല്ല. വിവിധ ആവശ്യങ്ങള്‍ക്കായി ട്വന്റി20 പഞ്ചായത്തുകളില്‍ എത്തുന്നവര്‍ക്ക് എല്ലാവിധ സഹായങ്ങള്‍ക്കുമായി സദാ സേവനസജ്ജരായ മൂന്ന് മെമ്പര്‍മാര്‍ ഉണ്ടായിരിക്കും. പരമാവധി വേഗത്തില്‍ ഏതൊരാവശ്യവും നടത്തിക്കൊടുക്കുവാന്‍ ഇവരുടെ സഹായം ലഭിക്കുമെന്ന് മാത്രമല്ല,...
ട്വന്റി20യുടെ നേതൃത്വത്തിൽ കൂരാച്ചി–പാങ്കോട്- തീണ്ടാപ്പാറ റോഡിന്റെ നിർമ്മാണം ആരംഭിച്ചു.
ഐക്കരനാട് ഗ്രാമപഞ്ചായത്തിലെ വികസന പ്രവർത്തനങ്ങളിൽ നിർണായകമായ മുന്നേറ്റമായി, ട്വന്റി20യുടെ നേതൃത്വത്തിൽ കൂരാച്ചി–പാങ്കോട് ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന തീണ്ടാപ്പാറ റോഡിന്റെ നിർമ്മാണം ആരംഭിച്ചു. വാർഡ് 13 (പുളിഞ്ചോട്), വാർഡ് 14 (പാങ്കോട് ) എന്നീ വാർഡുകളിലൂടെ...
പുതുശ്ശേരി കടവ് – പാലം റീ ടാറിംഗ് പൂർത്തിയാക്കി ട്വൻറി 20.
കിഴക്കമ്പലം ഗ്രാമപഞ്ചായത്തിലെ വികസന പ്രവര്‍ത്തനങ്ങളില്‍ മറ്റൊരു മുന്നേറ്റം കൂടി. കിഴക്കമ്പലം പഞ്ചായത്ത് 15 വാര്‍ഡില്‍ ഉള്‍പ്പെടുന്ന പുതുശ്ശേരി കടവ് – പാലം റീ ടാറിംഗ് പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നു നല്‍കി. ഏറെക്കാലമായി പ്രദേശവാസികള്‍...





















