Online News
7500 താറാവുകളെ വിതരണം ചെയ്തു
പഞ്ചായത്തിലെ കാര്‍ഷിക മേഖലയിലൂന്നിയുള്ള സ്വയം തൊഴില്‍ പദ്ധതികളെ പ്രോത്സാഹിപ്പിക്കുകവഴി ഒരേ സമയം കൃഷിക്കൊപ്പം അധികവരുമാനം കണ്ടെത്താന്‍ ട്വന്റി20 കര്‍ഷകരെ പ്രോത്സാഹിപ്പിച്ചുപോന്നു. ഇതിന്റെ ഭാഗമായി ട്വന്റി20 പഞ്ചായത്തുകളിലെ 1500 കുടുംബങ്ങള്‍ക്ക് 5 വീതം 7500...
അടുക്കള മുറ്റത്ത് കോഴിവളർത്തൽ: മുട്ടക്കോഴി വിതരണവുമായി ട്വന്റി20
ക്ഷീര-മാംസ ഉത്പാദന മേഖലകളോടൊപ്പം, മുട്ട ഉത്പാദന മേഖലയിലും സ്വയംപര്യാപ്തത കൈവരിക്കുന്നതിന്റെ ഭാഗമായാണ് ട്വന്റി20 മുട്ടക്കോഴികളെ വിതരണം ചെയ്യുന്ന പദ്ധതി നടപ്പാക്കുന്നത്. ഓരോ കുടുംബത്തിനും ആവശ്യമായ മുട്ട കോഴികളെ നൽകുന്നതിലൂടെ, മുട്ടയ്ക്ക് വേണ്ടി പുറത്ത്...
‘ആട്ഗ്രാമം പദ്ധതി’; 500 കുടുംബങ്ങൾക്ക് സ്വയം തൊഴിൽ, 6,000 രൂപ പ്രതിമാസ വരുമാനം
സ്വയം തൊഴിൽ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ട്വന്റി20 നടപ്പാക്കിയ 'ആട്ഗ്രാമം' പദ്ധതി പ്രകാരം, 500 കുടുംബങ്ങൾക്ക് 5 ആടുകളെ വീതം കൂട് സഹിതം സൗജന്യമായി വിതരണം ചെയ്തു. വരുമാനമില്ലാത്ത കുടുംബങ്ങൾക്ക് സ്ഥിരമായ സാമ്പത്തിക സുരക്ഷിതത്വം...
2000 കുടുംബങ്ങൾക്ക് മലബാറി ആടുകൾ സൗജന്യമായി വിതരണം ചെയ്തു
അത്യുൽപാദന ശേഷിയുള്ള മലബാറി ആടുകളെ കർഷകർക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 'ആടു ഗ്രാമം' പദ്ധതിയുടെ ആദ്യഘട്ടത്തിൽ, 2,000 കുടുംബങ്ങൾക്ക് ട്വന്റി20യുടെ നേതൃത്വത്തിൽ സൗജന്യമായി ആടുകളെ വിതരണം ചെയ്തു. കുടുംബങ്ങൾക്ക് സ്ഥിരവരുമാനം ഉറപ്പാക്കുന്നതിനും ക്ഷീര-മാംസ...
ഇവിടം സ്വര്‍ഗ്ഗമാണ്.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് റിലീസ് ചെയ്ത ഒരു മലയാള ചിത്രത്തിന്റെ ടൈറ്റിലാണിത്. ഒരു ഫാമിനെയും ജൈവകൃഷി നടത്തുന്ന കര്‍ഷകനെയും അയാള്‍ അതിജീവിക്കുന്ന പ്രതിസ ന്ധികളെയും മനസ്സിലെ നന്മയെയും പ്രമേയമാക്കിയ ചിത്രത്തെ ജനങ്ങള്‍ ആവോളം...
പുതുശ്ശേരിക്കടവ് പാലം റോഡ് റീ ടാറിംങ്ങ് പൂര്‍ത്തിയായി
പഞ്ചായത്ത് തലത്തില്‍ ട്വന്റി20യുടെ വികസ മുന്നേറ്റങ്ങളില്‍ മറ്റൊരു നാഴികക്കല്ല് തീര്‍ത്ത് പുതുശ്ശേരിക്കടവ് പാലം റോഡ് റീ ടാറിംങ്ങ് പൂര്‍ത്തിയായി. കിഴക്കമ്പലം ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 15 പഴങ്ങനാടിലെ കടമ്പ്രയാറിനോട് ചേര്‍ന്നുകിടക്കുന്ന റോഡാണ് പുതുശ്ശേരിക്കടവ്...
മരുന്നുകള്‍ക്ക് 50% വിലക്കുറവുമായി ട്വന്റി20 മെഡിക്കല്‍ ഷോപ്പ്
ഇന്ന് പല നിര്‍ധന കുടുംബങ്ങളെയും സാമ്പത്തിക ഞെരുക്കത്തിലാക്കുന്നതിന് പ്രധാന കാരണം, അസുഖങ്ങളെ പ്രതിരോധിക്കുന്നതിന് ആവശ്യമായ വിലകൂടിയ മരുന്നുകള്‍ വാങ്ങുന്നതിനായി പണം മുടക്കുന്നതാണ്. ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന വിലയേറിയ മരുന്നുകള്‍ വാങ്ങാന്‍ കഴിയാത്തതിനാല്‍, നിര്‍ധനരായ രോഗികള്‍ക്ക്...
ആധുനിക സേവനങ്ങളുമായി ഷോപ്പിങ് കോംപ്ലക്‌സ്
നാടിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന, നഗര സൗന്ദര്യം ഗ്രാമവാസികള്‍ക്കും അസ്വദിക്കാന്‍ അവസരമൊരുക്കുന്ന മികച്ച ഒരു പദ്ധതിയുടെ പണിപ്പുരയിലാണ് ഇന്ന് ട്വന്റി. കിഴക്കമ്പലത്ത്, മാര്‍ക്കറ്റ് ജംഗ്ഷനിലെ പഴയ പഞ്ചായത്ത് കെട്ടിടത്തിന്റെ സ്ഥാനത്ത്, നിര്‍മ്മാണത്തിലും പ്രൗഢിയിലും...
കൂരാച്ചി–പാങ്കോട് ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന തീണ്ടാപ്പാറ റോഡിന്റെ നിർമ്മാണം ആരംഭിച്ചു.
ഐക്കരനാട് ഗ്രാമപഞ്ചായത്തിലെ വികസന പ്രവർത്തനങ്ങളിൽ നിർണായകമായ മുന്നേറ്റമായി, ട്വന്റി20യുടെ നേതൃത്വത്തിൽ കൂരാച്ചി–പാങ്കോട് ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന തീണ്ടാപ്പാറ റോഡിന്റെ നിർമ്മാണം ആരംഭിച്ചു. വാർഡ് 13 (പുളിഞ്ചോട്), വാർഡ് 14 (പാങ്കോട് ) എന്നീ വാർഡുകളിലൂടെ...
വീടുകള്‍തോറും കൃഷി: 33,750 HDPC ചട്ടികളും, പച്ചക്കറി തൈകളും സൗജന്യം
നഗര-ഗ്രാമ ഭേദമന്യേ വീടുകളില്‍ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, ട്വന്റി20യുടെ നേതൃത്വത്തില്‍ 33,750 എണ്ണം HDPC ചട്ടികളും പച്ചക്കറിത്തൈകളും സൗജന്യമായി വിതരണം ചെയ്തു. സ്ഥലപരിമിതി കാരണം കൃഷി ചെയ്യാന്‍ കഴിയാത്തവര്‍ക്ക് ഒരു ആശ്വാസമായാണ് HDPC...



















