Online News
ട്വന്റി20യുടെ നേതൃത്വത്തിൽ കൂരാച്ചി–പാങ്കോട്- തീണ്ടാപ്പാറ റോഡിന്റെ നിർമ്മാണം ആരംഭിച്ചു.
ഐക്കരനാട് ഗ്രാമപഞ്ചായത്തിലെ വികസന പ്രവർത്തനങ്ങളിൽ നിർണായകമായ മുന്നേറ്റമായി, ട്വന്റി20യുടെ നേതൃത്വത്തിൽ കൂരാച്ചി–പാങ്കോട് ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന തീണ്ടാപ്പാറ റോഡിന്റെ നിർമ്മാണം ആരംഭിച്ചു. വാർഡ് 13 (പുളിഞ്ചോട്), വാർഡ് 14 (പാങ്കോട് ) എന്നീ വാർഡുകളിലൂടെ...
പുതുശ്ശേരി കടവ് – പാലം റീ ടാറിംഗ് പൂർത്തിയാക്കി ട്വൻറി 20.
കിഴക്കമ്പലം ഗ്രാമപഞ്ചായത്തിലെ വികസന പ്രവര്‍ത്തനങ്ങളില്‍ മറ്റൊരു മുന്നേറ്റം കൂടി. കിഴക്കമ്പലം പഞ്ചായത്ത് 15 വാര്‍ഡില്‍ ഉള്‍പ്പെടുന്ന പുതുശ്ശേരി കടവ് – പാലം റീ ടാറിംഗ് പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നു നല്‍കി. ഏറെക്കാലമായി പ്രദേശവാസികള്‍...
വെള്ളാറ മോളം – ടെക്‌സസ് വില്ല റോഡ് സംരക്ഷണഭിത്തി.
കിഴക്കമ്പലം ഗ്രാമപഞ്ചായത്തിലെ 11 വാര്‍ഡിൽ കുന്നത്തുകുടി - വെള്ളാറ മോളം – ടെക്‌സസ് വില്ല റോഡ് സൈഡ് സംരക്ഷണഭിത്തി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുവരുന്നു. റോഡിന്റെ സുരക്ഷ ഉറപ്പാക്കുകയും, മഴക്കാലത്ത് മണ്ണിടിച്ചില്‍ പോലുള്ള അപകട...
കിഴക്കമ്പലം പഞ്ചായത്തില്‍ മുട്ടക്കൊഴി വിതരണം നടന്നു.
പഞ്ചായത്തിന്റെ നേതൃത്വത്തില്‍ 2025–2026 സാമ്പത്തിക വര്‍ഷത്തില്‍ നടപ്പിലാക്കുന്ന “അടുക്കളമുറ്റത്തെ കോഴിവളര്‍ത്തല്‍” പദ്ധതിയുടെ ഭാഗമായാണ് ഈ വിതരണം സംഘടിപ്പിച്ചത്. പഞ്ചായത്തിലെ 19 വാര്‍ഡുകളിലേക്കായി അപേക്ഷ സമര്‍പ്പിച്ച അര്‍ഹരായ ഗുണഭോക്താക്കള്‍ക്കാണ് മുട്ടക്കൊഴികള്‍ കൈമാറിയത്.
കുടുംബങ്ങളുടെ പോഷകസുരക്ഷ ഉറപ്പാക്കുകയും, വീടുകളില്‍ തന്നെ...
അംഗപരിമിതര്‍ക്ക് വാഹനം
കിഴക്കമ്പലം പഞ്ചായത്തിലെ അംഗപരിമിതരുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനായും പരസഹായം കൂടാതെ യാത്ര ചെയ്യുന്നതിനായും മുച്ചക്ര സ്‌കൂട്ടറുകള്‍ വിതരണം ചെയ്ത് ട്വന്റി 20. ഇതുവഴി, സമൂഹത്തിന്റെ മുന്‍നിരയിലേയ്ക്ക് ഇറങ്ങിവരുന്നതിനും ലോട്ടറി കച്ചവടം അടക്കമുള്ള സ്വയം...
കരുതല്‍ ഉറപ്പുവരുത്തിയ വിവിധ സേവനങ്ങള്‍
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് അപേക്ഷകളോ നിവേദനങ്ങളോ ആയി ഭരണാധികാരികളുടെ കരുണകാത്ത് നില്‍ക്കേണ്ടവരല്ല ജനങ്ങള്‍. മറിച്ച്, ജനങ്ങളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞും, കൃത്യമായ ഇടവേളകളില്‍ ജനങ്ങളിലേയ്ക്ക് ഇറങ്ങിച്ചെന്ന്, അവരുടെ ആവശ്യങ്ങള്‍ ചോദിച്ചറിഞ്ഞും ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളിലൂടെ ഒരു...
ക്ഷീര കര്‍ഷകര്‍ക്ക് അയ്യായിരത്തിലധികം കന്നുകുട്ടികളെ വിതരണം ചെയ്ത് ട്വന്റി20
മികച്ച ഇനത്തില്‍പ്പെട്ട അയ്യായിരത്തിലധികം കന്നുകുട്ടികളെയാണ് ക്ഷീരകര്‍ഷകര്‍ക്കായി ഈ പദ്ധതിയിലൂടെ ട്വന്റി20 വിതരണം ചെയ്തത്. ഗുണഭോക്താക്കള്‍ക്കായി ബോധവത്കരണ ക്ലാസ്സുകളും മറ്റ് സഹായങ്ങളും ട്വന്റി20യുടെ നേതൃത്വത്തില്‍ നല്‍കിയതിലൂടെ കന്നുകാലി വളര്‍ത്തലിന്റെ ശാസ്ത്രീയ വശങ്ങളെ മനസ്സിലാക്കുന്നതിനും, സംരംഭം...
4460 പോത്തുകുട്ടികളെ വിതരണ, ചെയ്തു
മാംസ ഉത്പാദന മേമേഖലയിലൂടെ പ ഞ്ചായത്തിലെ കുടുംബങ്ങള്‍ക്ക് അധിക വരുമാനം കണ്ടെത്താന്‍ ട്വന്റി20യുടെ നേത്യ ത്വത്തില്‍ 4460 പോത്തിന്‍കുട്ടികളെ വിതര ണം ചെയ്തു.
സാധാരണയായി ഗ്രാമപഞ്ചായത്തുകള്‍ പോത്തിന്‍കുട്ടി വിതരണം പോലുള്ള പദ്ധതികള്‍ മുന്‍പ് നടപ്പാക്കിയിട്ടില്ലാത്തതിനാല്‍,...
7500 താറാവുകളെ വിതരണം ചെയ്തു
പഞ്ചായത്തിലെ കാര്‍ഷിക മേഖലയിലൂന്നിയുള്ള സ്വയം തൊഴില്‍ പദ്ധതികളെ പ്രോത്സാഹിപ്പിക്കുകവഴി ഒരേ സമയം കൃഷിക്കൊപ്പം അധികവരുമാനം കണ്ടെത്താന്‍ ട്വന്റി20 കര്‍ഷകരെ പ്രോത്സാഹിപ്പിച്ചുപോന്നു. ഇതിന്റെ ഭാഗമായി ട്വന്റി20 പഞ്ചായത്തുകളിലെ 1500 കുടുംബങ്ങള്‍ക്ക് 5 വീതം 7500...
അടുക്കള മുറ്റത്ത് കോഴിവളർത്തൽ: മുട്ടക്കോഴി വിതരണവുമായി ട്വന്റി20
ക്ഷീര-മാംസ ഉത്പാദന മേഖലകളോടൊപ്പം, മുട്ട ഉത്പാദന മേഖലയിലും സ്വയംപര്യാപ്തത കൈവരിക്കുന്നതിന്റെ ഭാഗമായാണ് ട്വന്റി20 മുട്ടക്കോഴികളെ വിതരണം ചെയ്യുന്ന പദ്ധതി നടപ്പാക്കുന്നത്. ഓരോ കുടുംബത്തിനും ആവശ്യമായ മുട്ട കോഴികളെ നൽകുന്നതിലൂടെ, മുട്ടയ്ക്ക് വേണ്ടി പുറത്ത്...






















