Home Election News മഴുവന്നൂർ പഞ്ചായത്ത്‌ ഐരാപുരത്ത് എൻഡിഎ കുടുംബ സംഗമം സംഘടിപ്പിച്ചു

മഴുവന്നൂർ പഞ്ചായത്ത്‌ ഐരാപുരത്ത് എൻഡിഎ കുടുംബ സംഗമം സംഘടിപ്പിച്ചു

മഴുവന്നൂർ പഞ്ചായത്ത്‌ ഐരാപുരം ഒമ്പതാം വാർഡിൽ എൻഡിഎ കുടുംബ സംഗമം സംഘടിപ്പിച്ചു. നൂറുകണക്കിന് അംഗങ്ങൾ പങ്കെടുത്ത ചടങ്ങിൽ വിവിധ ഉത്തരവാദിത്തങ്ങൾ വഹിക്കുന്ന ജനപ്രതിനിധികൾ എൻഡിഎ കുന്നത്തുനാട് സ്ഥാനാർഥി ബാബു ദിവാകരനെ ആദരിച്ചു.

എൻഡിഎ കുന്നത്തുനാട് നിയോജകമണ്ഡലം കൺവീനർ വി എൻ വിജയൻ, ട്വന്റി 20 വാർഡ് ചെയർമാൻ കെ ജി വിജയൻ, മണ്ഡലം വൈസ് പ്രസിഡന്റ്‌ കൊച്ചുമോൾ മാത്യു, ബിജെപി മഴുവന്നൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജയരാജ്‌ , വാർഡ് മെമ്പർമാരായ മെറിൻ പൗലോസ് , റെജി തുടങ്ങിയവർ കുടുംബ സംഗമത്തിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here