Home Authors Posts by Online News

Online News

Online News
178 POSTS 0 COMMENTS

ട്വന്റി20യുടെ ശുചിത്വ വിപ്ലവം, 813 വീടുകളില്‍ പുതിയ ടോയ്ലറ്റുകള്‍

0
ശുചിത്വമാണ് ഒരു സമൂഹത്തിന്റെ ആരോഗ്യം. എന്നാല്‍, ട്വന്റി20 അധികാരം ഏറ്റെടുക്കുന്നതിന് മുമ്പ്, നിരവധി കുടുംബങ്ങള്‍ അടിസ്ഥാന ശുചിത്വ സൗകര്യങ്ങള്‍ പോലുമില്ലാതെ ദുരിതത്തിലായിരുന്നു. ട്വന്റി20 അധികാരമേറ്റയുടന്‍ സ്വന്തമായി ടോയ്ലറ്റ് സൗകര്യമില്ലാതിരുന്ന കുടുംബങ്ങളെ കണ്ടെത്തി, അവര്‍ക്ക്...

ഒപ്പമുണ്ട് ട്വന്റി20, 1908 പുതിയ വീടുകള്‍

0
സ്വന്തമായി സുരക്ഷിതമായ ഒരു വീട് എന്ന സ്വപ്നം ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് മുന്‍ ഭരണകാലത്ത് വെറും മിഥ്യയായിരുന്നു. പതിറ്റാണ്ടുകളായി ഭരിച്ച മുന്നണികള്‍ ഭവനരഹിതര്‍ക്കായി കാര്യക്ഷമമായി ഒന്നും ചെയ്തില്ല. അവര്‍ക്ക് വീട് നിര്‍മ്മാണ പദ്ധതികള്‍ വെറും...

മാക്കിനിക്കര ഗോഡ്സ് വില്ല

0
ലക്ഷംവീടുകളും പഴക്കം ചെന്ന ഒറ്റമുറി വീടുകളും ആധുനിക നിലവാരമുള്ള വില്ലകളാക്കി മാറ്റുന്ന ട്വന്റി20യുടെ ബൃഹത് പദ്ധതിയുടെ ഭാഗമാണ് മാക്കിനിക്കര ഗോഡ്സ് വില്ല. ഇവിടെ, ദയനീയമായ സാഹചര്യത്തില്‍ കഴിഞ്ഞിരുന്ന 4 ഒറ്റമുറി വീടുകളാണ് പൂര്‍ണ്ണമായും...

കാനാംപുറം ഗോഡ്സ് വില്ല

0
ഭവനരഹിതര്‍ക്കായി ട്വന്റി20 നടപ്പാക്കിയ ഭവനപദ്ധതികളിലൊന്നാണ് കാനാംപുറം ഗോഡ്സ് വില്ല. ഇവിടെ സ്ഥിതിചെയ്തിരുന്ന പഴയ ലക്ഷംവീട് കോളനിയുടെ അവസ്ഥ അങ്ങേയറ്റം ദയനീയമായിരുന്നു. തകര്‍ന്ന ഭിത്തികളും, കാലഹരണപ്പെട്ട മേല്‍ക്കൂരകളുമുള്ള വീടുകളില്‍ കിടന്നുറങ്ങാന്‍ പോലും കഴിയാത്ത സാഹചര്യമായിരുന്നു...

വിലങ്ങ് ഗോഡ്സ് വില്ല, 24 കുടുംബങ്ങള്‍ക്ക് പുതിയ ജീവിതം

0
ട്വന്റി20 ഭരിക്കുന്ന പഞ്ചായത്തുകളിലെ ഭവനരഹിതര്‍ക്കുള്ള നാല് ഗോഡ്സ് വില്ല പദ്ധതികളില്‍ പ്രധാനപ്പെട്ട ഒന്നാണ് വിലങ്ങ് ഗോഡ്സ് വില്ല. ഞാറള്ളൂര്‍ ഗോഡ്സ് വില്ല കഴിഞ്ഞാല്‍ ഏറ്റവുമധികം വീടുകള്‍ ഇവിടെയാണ് നിര്‍മ്മിച്ചിട്ടുള്ളത്. വിലങ്ങ് ഗോഡ്സ് വില്ലയില്‍...

ഞാറള്ളൂര്‍ ഗോഡ്സ് വില്ല

0
ട്വന്റി20യുടെ നാല് ഗോഡ്സ് വില്ലകളില്‍ ഏറ്റവും വലിയ ഭവന പദ്ധതിയാണ് ഞാറള്ളൂര്‍ ഗോഡ്സ് വില്ല. പഴയ ലക്ഷംവീട് കോളനി സ്ഥിതിചെയ്തിരുന്ന സ്ഥലത്താണ് ഈ പുതിയ വില്ലകള്‍ നിര്‍മ്മിച്ചുനല്‍കിയത്. ഇവിടെ 750 ചതുരശ്ര അടി...

ടാര്‍പായയുടെ കീഴില്‍ നിന്ന് ഗോഡ്സ് വില്ലയിലേക്ക്

0
കിഴക്കമ്പലത്ത് ട്വന്റി20 അധികാരം ഏറ്റെടുക്കുമ്പോള്‍, ലക്ഷം വീട് കോളനികളിലടക്കം ദുരിത ജീവിതം നയിച്ചിരുന്ന ഒരു ജനതയ്ക്ക് പകര്‍ന്നുകിട്ടിയത് പ്രതീക്ഷയുടെ വെളിച്ചമായിരുന്നു. ആ പ്രതീക്ഷയെ വാനോളം ഉയര്‍ത്തിയ ട്വന്റി20, കെട്ടിപ്പടുത്തത് സുരക്ഷിതത്വം നിറച്ച 72...

കേരളത്തിന് നഷ്ടം 50,000 തൊഴിലവസരങ്ങളും 5,000 കോടി രൂപയുടെ നിക്ഷേപവും.

0
കിറ്റക്സ് വ്യവസായം ഇല്ലാതായാല്‍ ട്വന്റി20 പാര്‍ട്ടിയും അവസാനിക്കുമെന്ന് വിശ്വസിച്ച സംസ്ഥാന സര്‍ക്കാര്‍, കിറ്റക്സിന്റെ പുതിയ ഫാക്ടറിക്ക് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതിനുള്ള അവസരം തടഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ നിഷേധ നിലപാട് സ്വീകരിച്ചതോടെ, ലോകത്തിലെ തന്നെ ഏറ്റവും...

ട്വന്റി20 ഒരു തീയാണ്. അത് ആളിപ്പടരും: കമല്‍ഹാസന്‍

0
നവരാഷ്ട്രീയ സംസ്‌കാരത്തില്‍ ഇന്ന് കച്ചവടത്തിനല്ല, മറിച്ച് ജനങ്ങളോടുള്ള ആത്മാര്‍ത്ഥമായ സമര്‍പ്പണത്തിനാണ് സ്ഥാനമെന്ന് ഉലകനായകന്‍ കമല്‍ഹാസന്‍. രാഷ്ട്രീയ രംഗത്ത് ട്വന്റി20 തീര്‍ത്ത വിസ്മയത്തെ സൂചിപ്പിച്ചുകൊണ്ട്, ''തീ എന്നും തീ തന്നെയാണ്. അതില്‍ ചെറുതും വലുതുമില്ല....

ആധുനിക ടോയ്ലറ്റ് സൗകര്യം

0
അടുത്ത് തന്നെ പണി പൂര്‍ത്തിയാകുന്ന കിഴക്കമ്പലത്തെ ആധുനിക സൗകര്യങ്ങളോട് കൂടിയ മാതൃകാ ബസ് സ്റ്റാന്‍ഡ് പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങളിലെ മറ്റൊരു നാഴികക്കല്ലാവുകയാണ്. ഈ ബസ് സ്റ്റാന്‍ഡിലെ സുപ്രധാന സവിശേഷതകളില്‍ ഒന്നാണ് യാത്രക്കാര്‍ക്കായി ഒരുക്കുന്ന...
0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -
Google search engine

EDITOR PICKS