Home Authors Posts by Online News

Online News

Online News
316 POSTS 0 COMMENTS

ശ്രേഷ്ഠ ബസേലിയോസ് ജോസഫ് ബാവയുടെ അനുഗ്രഹം സ്വീകരിച്ച് ട്വന്റി20-എൻ.ഡി.എ സ്ഥാനാർഥികൾ

0
നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ ഭാഗമായി യാക്കോബായ സഭ ശ്രേഷ്ഠ ബസേലിയോസ് ജോസഫ് ബാവയെ ക്യംത സെമിനാരിയിൽ സന്ദർശിച്ച് അനുഗ്രഹം വാങ്ങി ട്വന്റി20-എൻ.ഡി.എ സ്ഥാനാർഥികൾ. സ്ഥാനാർഥികളായ ജിബി അബ്രഹാം(പിറവം നിയോജകമണ്ഡലം), അഞ്ജലി നായർ(തൃപ്പൂണിത്തുറ നിയോജകമണ്ഡലം),...

കിഴക്കമ്പലം മാളേയ്ക്കമോളം വാര്‍ഡുതല കുടുംബ സംഗമം സംഘടിപ്പിച്ച് ട്വന്റി20

0
നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കിഴക്കമ്പലം നിയോജകമണ്ഡലം ട്വന്റി20-എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ബാബു ദിവാകരന്റെ പ്രചരണാര്‍ത്ഥം ട്വന്റി20യുടെ നേതൃത്വത്തില്‍ കിഴക്കമ്പലം മാളേയ്ക്കമോളം വാര്‍ഡ്തല കുടുംബ സംഗമം സംഘടിപ്പിച്ചു. ട്വന്റി20 പാര്‍ട്ടി നേതാവ് ബോബി ജേക്കബ് ചടങ്ങില്‍ അധ്യക്ഷത...

എന്‍.ഡി.എ കുന്നത്തുനാട് നിയോജകമണ്ഡലം വാഴക്കുളം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

0
കുന്നത്തുനാട് നിയോജകമണ്ഡലം ട്വന്റി20-എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ബാബു ദിവാകരന്റെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളോട് അനുബന്ധിച്ച് വാഴക്കുളം പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. വിവിധ ഘടകകക്ഷി നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരും വോട്ടര്‍മാരും പങ്കെടുത്ത ചടങ്ങില്‍...

എന്‍.ഡി.എ മഴുവന്നൂര്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

0
കുന്നത്തുനാട് നിയോജകമണ്ഡലം ട്വന്റി20-എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ബാബു ദിവാകരന്റെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളോട് അനുബന്ധിച്ച് മഴുവന്നൂര്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. വിവിധ ഘടകകക്ഷി നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരും വോട്ടര്‍മാരും പങ്കെടുത്ത ചടങ്ങില്‍...

മഴുവന്നൂര്‍, വാഴക്കുളം എൻ.ഡി.എ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകളുടെ ഉദ്ഘാടനം കഴിഞ്ഞു.

0
കുന്നത്തുനാട്: തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഇടത്-വലത് സ്ഥാനാര്‍ത്ഥികളെ ബഹുദൂരം പിന്നിലാക്കി ട്വന്റി20-എന്‍.ഡി.എ കുന്നത്തുനാട് സ്ഥാനാര്‍ത്ഥി ബാബു ദിവാകരന്‍. മഴുവന്നൂര്‍, വാഴക്കുളം എന്‍.ഡി.എ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസുകളുടെ ഉദ്ഘാടനവും തുടര്‍ന്ന് നടന്ന റോഡ് ഷോയും അണികളെ...

സാമുദായിക നേതാക്കളെ വീട്ടിലെത്തി സന്ദര്‍ശിച്ച് ബാബു ദിവാകരന്‍

0
കുന്നത്തുനാട് നിയോജക മണ്ഡലം ട്വന്റി20-എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ബാബു ദിവാകരന്റെ തിരഞ്ഞെടുപ്പ് പ്രചരണം മികവോടെ മുന്നോറുന്നു. രാവിലെ കുന്നത്തുനാടില്‍ നടന്ന വിവാഹ ചടങ്ങില്‍ പങ്കെടുത്ത സ്ഥാനാര്‍ത്ഥി വധുവരന്മാര്‍ക്ക് മംഗളാശംസകള്‍ നേര്‍ന്നശേഷമാണ് ഗൃഹസന്ദര്‍ശന പരിപാടികളിലേയ്ക്ക് കടന്നത്. മഴുവന്നൂര്‍...

വികസന നായകനെ നെഞ്ചിലേറ്റി കുന്നത്തുനാട്

0
കുന്നത്തുനാടിന്റെ ഭാവി പ്രതീക്ഷയായാണ് ട്വന്റി20-എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ബാബു ദിവാകരനെ കുന്നത്തുനാടിലെ ജനങ്ങള്‍ നെഞ്ചിലേറ്റിയിരിക്കുന്നത്. കിഴക്കമ്പലത്ത് തുടക്കമിട്ട ട്വന്റി20 മോഡല്‍ വികസന തുടര്‍ച്ച ബാബു ദിവാകരനിലൂടെ കുന്നത്തുനാട് മുഴുവന്‍ വ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് വോട്ടര്‍മാര്‍. വികസനങ്ങളെ...

കോലഞ്ചേരി പ്രസ് ക്ലബ്ബില്‍ ട്വന്റി20-എന്‍.ഡി.എ കുന്നത്തുനാട് സ്ഥാനാര്‍ത്ഥി ശ്രീ ബാബു ദിവാകരന്‍ നടത്തിയ വാര്‍ത്താസമ്മേളനം.

0
നിയമസഭാ സാമാജികര്‍ നിയമ നിര്‍മാണത്തില്‍ പങ്കാളിയായിരുന്ന സാഹചര്യങ്ങളില്‍നിന്നും വഴിത്തിരിച്ച് ജനകീയനാകാനുള്ള ശ്രമത്തിന്റെ ഭാഗമായി താല്‍ക്കാലിക പബ്ലിസിറ്റിക്കുപിന്നാലെ പോകുന്ന ദയനീയ സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് ട്വന്റി20-എന്‍.ഡി.എ കുന്നത്തുനാട് നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി ബാബു ദിവാകരന്‍. അഞ്ച് വര്‍ഷം...

ആവേശത്തിരയായി റോഡ് ഷോ: ബാബു ദിവാകരനെ നെഞ്ചിലേറ്റി കുന്നത്തുനാട്

0
കോലഞ്ചേരി പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിന് പിന്നാലെയാണ് കുന്നത്തുനാട് നിയോജകമണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ബാബു ദിവാകരന്‍ റോഡ് ഷോ ആരംഭിച്ചത്. ട്വന്റി20യുടെ വികസന രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള പ്രചരണ പരിപാടിയില്‍ തങ്ങളുടെ നാടിന്റെ...
- Advertisement -
Google search engine

EDITOR PICKS