Home Authors Posts by Online News

Online News

Online News
316 POSTS 0 COMMENTS

കൊടുങ്ങല്ലൂരില്‍ വികസനത്തിന്റെ രാഷ്ട്രീയം പറഞ്ഞ് ഡോ. വര്‍ഗീസ് ജോര്‍ജ്

0
കൊടുങ്ങല്ലൂരില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി ഡോ. വര്‍ഗീസ് ജോര്‍ജ് ജനവിധി തേടുമ്പോള്‍ വലിയ പ്രതീക്ഷയിലാണ് മണ്ഡലത്തിലെ വോട്ടര്‍മാര്‍. ട്വന്റി20യുടെ സജീവ പ്രവര്‍ത്തകനായ ഡോ. വര്‍ഗീസ് ജോര്‍ജ് ഉയര്‍ത്തിപ്പിടിക്കുന്ന വികസനത്തിന്റെ രാഷ്ട്രീയം തന്നെയാണ് അദ്ദേഹത്തിന്റെ മുഖമുദ്ര. 2021ലാണ്...

ഇലക്ഷന്‍ പ്രചരണത്തില്‍ ബാബു ദിവാകരന്‍ ബഹുദൂരം മുന്നില്‍

0
കുന്നത്തുനാട്: തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ ബഹുദൂരം മുന്നിലെത്തി എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ബാബു ദിവാകരന്‍. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിന് പിന്നാലെ കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വേഗത്തിലാക്കാന്‍ എന്‍.ഡി.എയ്ക്ക് സാധിച്ചത് ട്വന്റി20 സ്ഥാനാര്‍ത്ഥി ബാബു...

വീണ നായരിലൂടെ ഏറ്റുമാനൂരിനെ മോഡല്‍ നഗരമാക്കാന്‍ ട്വന്റി20-എന്‍.ഡി.എ സഖ്യം

0
എറണാകുളം തിരുവനന്തപുരം അടക്കമുള്ള ജില്ലകള്‍ക്ക് സമാനമായ വികസന സാധ്യതകളുള്ള ജില്ലയാണ് കോട്ടയം. എന്നാല്‍, ഒരു വികസിത നഗരത്തിന്റേതായ യാതൊനും കോട്ടയത്തേയ്ക്ക് എത്തിനോക്കിയിട്ട് പോലുമില്ല. അങ്ങനെയുള്ള കോട്ടയം ജില്ലയുടെ ഹൃദയ ഭാഗമാണ് ഏറ്റുമാനൂര്‍. ഏറ്റുമാനൂര്‍...

തൃപ്പൂണിത്തുറയില്‍ വിജയമുറപ്പിച്ച് ട്വന്റി20-എന്‍.ഡി.എ മുന്നണി

0
എന്‍.ഡി.എയ്ക്ക് ഏറ്റവും കൂടുതല്‍ വേരോട്ടമുള്ള മണ്ഡലങ്ങളില്‍ ഒന്നായ തൃപ്പൂണിത്തുറയില്‍ വിജയമുറപ്പിച്ച് ട്വന്റി20-എന്‍.ഡി.എ സ്ഥാനാര്‍ത്ഥി അഞ്ജലി നായര്‍. മണ്ഡലത്തില്‍ പ്രചരണം ആരംഭിച്ച ആദ്യ ദിനത്തില്‍തന്നെ മികച്ച പ്രതികരണമാണ് വോട്ടര്‍മാരില്‍ നിന്നും സ്ഥാനാര്‍ത്ഥിക്ക് ലഭിക്കുന്നത്. കൃത്യമായ കണക്കുകൂട്ടലുകള്‍ക്ക്...

പെരുമ്പാവൂരില്‍ നടി ലക്ഷ്മി പ്രിയ ട്വന്റി20-എൻ.ഡി.എ സ്ഥാനാര്‍ത്ഥി

0
പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തില്‍ നടി ലക്ഷ്മി പ്രിയ ട്വന്റി20-എൻ.ഡി.എ സ്ഥാനാര്‍ത്ഥിയായി ജനവിധി തേടും. മണ്ഡലത്തെ അടുത്തറിയുന്ന ലക്ഷ്മി പ്രിയ, തിരഞ്ഞെടുപ്പ് വിജയത്തോടെ നാടിന്റെ വികസന സ്വപ്‌നങ്ങളെ കൈപിടിച്ച് ഉയര്‍ത്തുമെന്നതില്‍ ഉറച്ച വിശ്വാസമുണ്ടെന്ന് പാര്‍ട്ടി...

ഏറ്റുമാനൂരില്‍ നടി വീണ നായര്‍ ട്വന്റി20-എൻ.ഡി.എ സ്ഥാനാര്‍ത്ഥി

0
ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തിലെ ട്വന്റി20-എന്‍.ഡി.എ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായി പ്രമുഖ സിനിമാ-സീരിയല്‍ താരം വീണ നായരെ ട്വന്റി20 പാര്‍ട്ടി അധ്യക്ഷന്‍ സാബു ജേക്കബ് പ്രഖ്യാപിച്ചു. എറണാകുളത്ത് നടന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. https://www.youtube.com/watch?v=Xg3z5IwPXME&t=11s ഏകദേശം നാല്‍പ്പതോളം സിനിമകളിലും...

തൃപ്പൂണിത്തുറയില്‍ നടി അഞ്ജലി നായര്‍ ട്വന്റി20-എൻ.ഡി.എ സ്ഥാനാര്‍ത്ഥി

0
അന്യഭാഷാ ചിത്രങ്ങളിലടക്കം നിരവധി സിനിമകളില്‍ മികച്ച വേഷങ്ങള്‍ ചെയ്ത് ജനപ്രീതി ആര്‍ജിക്കുകയും, സംരംഭക, സാമൂഹിക പ്രവര്‍ത്തക എന്ന നിലകളില്‍ സജീവമായി തുടരുകയും ചെയ്യുന്ന നടി അഞ്ജലി നായര്‍ തൃപ്പൂണിത്തുറയില്‍ ട്വന്റി20-എൻ.ഡി.എ സ്ഥാനാർതിയായി...

അങ്കമാലിയില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളൂവന്‍സര്‍ പ്രോമി കുര്യാക്കോസ്

0
അപ്രതീക്ഷിത സ്ഥാനാര്‍ത്ഥികളെ കളത്തിലിറക്കി ട്വന്റി20. അങ്കമാലിയില്‍ റിയാലിറ്റി ഷോ താരവും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളൂവന്‍സറുമായ പ്രോമി കുര്യാക്കോസിനെ ട്വന്റി20-എൻ.ഡി.എ സ്ഥാനാർതിയായി ട്വന്റി 20 പാര്‍ട്ടി അധ്യക്ഷന്‍ സാബു എം. ജേക്കബ് പ്രഖ്യാപിച്ചു. 'വെറുതെയല്ല...

താരങ്ങളെ സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ച് ട്വന്റി20

0
അപ്രതീക്ഷിത സ്ഥാനാര്‍ത്ഥികളെ കളത്തിലിറക്കി തെരഞ്ഞെടുപ്പില്‍ ശ്രദ്ധേയമാവുകയാണ് ട്വന്റി20. നടി വീണ നായര്‍ ഏറ്റുമാനൂരില്‍ ട്വന്റി20-എന്‍.ഡി.എ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുമെന്ന് ട്വന്റി20 പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ് പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന...

എറണാകുളത്ത് പകുതിയിലേറെ സീറ്റുകള്‍ എന്‍.ഡി.എ നേടും: സാബു ജേക്കബ്‌

0
എറണാകുളം ജില്ലയില്‍ പകുതിയിലേറെ സീറ്റുകളില്‍ ട്വന്റി20-എന്‍.ഡി.എ സഖ്യം വിജയിക്കുമെന്ന് പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ്. കുന്നത്തുനാട് നിയോജകമണ്ഡലം ഇലക്ഷന്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിന് പിന്നാലെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്വന്റി20യും എന്‍.ഡി.എയും കൈകോര്‍ത്തപ്പോള്‍ എറണാകുളം...
- Advertisement -
Google search engine

EDITOR PICKS