Online News
കുന്നത്തുനാട്ടില്‍ ബാബു ദിവാകരന്‍: കൂടുതല്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ട്വന്റി20
നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള ട്വന്റി20-എന്‍.ഡി.എ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പാര്‍ട്ടി അധ്യക്ഷന്‍ സാബു ജേക്കബ്. ഇതുവരെ എട്ടോളം സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ബാബു ദിവാകരന്‍ (കുന്നത്തുനാട്), സണ്ണി തോമസ് (തിരുവമ്പാടി), അഖില്‍ മാരാര്‍ (തൃക്കാക്കര), രവി കുളങ്ങര...
നമ്മുടെ ചിഹ്നം ‘ചക്ക’: തിരഞ്ഞെടുപ്പ് ചിഹ്നം പ്രഖ്യാപിച്ച് സാബു ജേക്കബ്
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ട്വന്റി20 സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് ചിഹ്നം പ്രഖ്യാപിച്ച് പാര്‍ട്ടി അധ്യക്ഷന്‍ സാബു എം. ജേക്കബ്. സംസ്ഥാന ഫമായ 'ചക്ക' അടയാളത്തിലായിരിക്കും ട്വന്റി20യുടെ സാരഥികള്‍ ജനവിധി തേടുക.
കേരളത്തിന്റെ അഭിമാനത്തിന്റെയും സമ്പത് സമൃദ്ധിയുടെയും പ്രതീകമാണ്...
സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ട്വന്റി20
തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ട്വന്റി20 പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ്. ഏപ്രില്‍ 9 ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മൂന്ന് സ്ഥാനാര്‍ത്ഥികളെയാണ് തിങ്കളാഴ്ച പ്രഖ്യാപിച്ചത്. തൃക്കാക്കര, തിരുവമ്പാടി,...
കൊച്ചിയില്‍ ആവേശം വിതറി പ്രധാനമന്ത്രിയുടെ റോഡ് ഷോ
അണികളില്‍ ആവേശ തിരയിളക്കി കൊച്ചിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ റോഡ്‌ഷോ. പതിനായിരങ്ങളാണ് കൊച്ചി നഗരവീഥിയില്‍ മോദിജിയെ ഒരു നോക്ക് കാണാന്‍ തടിച്ചു കൂടിയത്. കലൂര്‍ സ്റ്റേഡിയം കവാടത്തിനു മുന്നില്‍ നിന്നുമായിരുന്നു മോദിജിയുടെ റോഡ്...
ആവേശം വാനോളം: എന്‍.ഡി.എ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് തുടക്കമിട്ട് പ്രധാനമന്ത്രി
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിജി നേരിട്ടെത്തി പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്നതിന് പിന്നാലെ എന്‍.ഡി.എ. ക്യാമ്പ് തിരഞ്ഞെടുപ്പിനായി സജ്ജമായി. മാറാത്തതും മാറും കേരളവും മാറും എന്ന മുദ്രാവാക്യവുമായി എന്‍.ഡി.എ. നടത്തിയ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ കേരളത്തിലെ രാഷ്ട്രീയ...
LDF – UDF മാറി മാറി ഭരിച്ചു, കേരളത്തെ കട്ട് മുടിച്ചു : സാബു...
70 വര്‍ഷക്കാലം എല്‍.ഡി.എഫും യു.ഡി.എഫും മാറി മാറി ഭരിച്ചു. ഈ കേരളത്തെ കട്ടുമുടിച്ചു, കൊള്ളയടിച്ചു. ഇവിടുത്തെ പാവപ്പെട്ടവന്റെയും സാധാരണക്കാരന്റെയും രക്തം ഊറ്റിക്കുടിച്ചു. ഒടുവിലവര്‍ ക്ഷേത്രങ്ങളും പള്ളികളും കൊള്ളയടിക്കാന്‍ തുടങ്ങിയിരിക്കുകയാണെന്നും ട്വന്റി20 പാര്‍ട്ടി പ്രസിഡന്റ്...
100 വർഷത്തിൽ അധികം പഴക്കമുള്ള സഭാതർക്കം തീർക്കുവാൻ നരേന്ദ്രമോദിക്കാവും : സാബു ജേക്കബ്
കേരളത്തിലെ 100 വര്‍ഷം പഴക്കമുള്ള സഭാതര്‍ക്കം തീര്‍ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സാധിക്കുമെന്ന് ട്വന്റി20 പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ്. കൊച്ചിയില്‍ നടന്ന എന്‍.ഡി.എ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
https://www.youtube.com/watch?v=8PkDpzA6aZQ&feature=youtu.be
കേരളത്തിലെ ക്രിസ്ത്യന്‍ സമൂഹം...
മതം നോക്കി വെടിവച്ചുകൊന്നവര്‍ ഓര്‍ത്തില്ല ഇത് പഴയ ഇന്ത്യ അല്ലെന്ന്
ജമ്മു കാശ്മീരിലെ പഹല്‍ഗാമില്‍ ആക്രമണം നടത്തിയ തീവ്രാദികള്‍ ഇത് പഴയ ഇന്ത്യയല്ല, മോദിജി നയിക്കുന്ന പുതിയ ഇന്ത്യയാണെന്ന് ഓര്‍ക്കണമായിരുന്നുവെന്ന് ട്വന്റി20 പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ്. എന്‍.ഡി.എ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
https://www.youtube.com/watch?v=aacDx4SUBG0
നമുക്ക്...
കേരളത്തിന്റെ ഭാവിയുടെ രൂപരേഖ അവതരിപ്പിച്ച് പ്രധാനമന്ത്രി
കേരള ഇനി മുതല്‍ കേരളം ആയാണ് അറിയപ്പെടുക. ഇത് നിങ്ങളുടെ ഹൃദയത്തില്‍ നിന്നുള്ള ശബ്ദമാണ്. ഈ മഹത്തായ സംസ്ഥാനത്തെ രാജ്യം മുഴുവന്‍, ലോകം മുഴുവന്‍ ഇനി കേരളം എന്ന് വിളിക്കുന്നതില്‍ എനിക്ക് അഭിമാനമുണ്ട്....
ഭാരതത്തെ ലോകനെറുകയില്‍ എത്തിച്ച മോദിജിക്കൊപ്പം: സാബു ജേക്കബ്
കഴിഞ്ഞ 12 വര്‍ഷക്കാലത്തെ മോദിജിയുടെ ഭരണത്തിലൂടെ ഇന്ത്യ ലോകത്തിന്റെ നെറുകയിലേയ്ക്ക് വളര്‍ന്നുവെന്ന് ട്വന്റി20 പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ്. കൊച്ചിയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിജി പങ്കെടുത്ത എന്‍.ഡി.എ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു...





















