Online News
കുർബാനയിൽ പങ്കെടുത്ത് ട്വന്റി-എൻഡിഎ സ്ഥാനാർഥി ബാബു ദിവാകരൻ
പള്ളിക്കര സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ കുർബാനയിൽ പങ്കെടുത്ത് ട്വന്റി-എൻഡിഎ കുന്നത്തുനാട് നിയോജകമണ്ഡലം സ്ഥാനാർഥി ബാബു ദിവാകരൻ. മത മേലധ്യക്ഷൻമാർ, പൗരപ്രമുഖർ, വിശ്വാസികൾ എന്നിവരോട് ബാബു ദിവാകരൻ വോട്ടഭ്യർത്ഥിച്ചു. ബാബു ദിവാകരന്...
നിയമസഭാ തിരഞ്ഞെടുപ്പ് : ട്വന്റി20 മഴുവന്നൂർ ഗ്രാമപഞ്ചായത്ത് സംഗമം സംഘടിപ്പിച്ചു
കുന്നത്തുനാട് നിയോജകമണ്ഡലം ട്വന്റി20-എൻഡിഎ സ്ഥാനാർഥി ബാബു ദിവാകരനെ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുന്നതിന് മഴുവന്നൂർ ഗ്രാമപഞ്ചായത്തിലെ ട്വന്റി20 അംഗങ്ങളുടെ സംഗമം സംഘടിപ്പിച്ചു.
തിരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ വൈകിയ വേളയിലും ആവേശം ഒട്ടും ചോരാതെ കാത്തുസൂക്ഷിക്കുന്ന ട്വന്റി20 പാർട്ടി...
കടയിരിപ്പ് സര്‍ക്കാര്‍ ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കും: ബാബു ദിവാകരന്‍
ഐക്കാരനാട് പഞ്ചായത്ത് കടയിരിപ്പ് സര്‍ക്കാര്‍ ആശുപത്രി സന്ദര്‍ശിച്ച് ട്വന്റി20-എന്‍ഡിഎ കുന്നത്തുനാട് നിയോജകമണ്ഡലം സ്ഥാനാര്‍ഥി ബാബു ദിവാകരന്‍. ആശുപത്രിയുടെ ശോചനീയാവസ്ഥ വിലയിരുത്തിയ അദ്ദേഹം മണ്ഡലത്തിലെ ആരോഗ്യമേഖല സുരക്ഷിതമാക്കാന്‍ വേണ്ട ഇടപെടലുകള്‍ നടത്തുമെന്ന് ജനപ്രതിനിധികള്‍ക്ക് ഉറപ്പുനല്‍കി.
ഐക്കരനാട്...
ബാബു ദിവാകരന്റെ വിജയം ഉറപ്പിച്ച് ട്വന്റി20 എഴിപ്രം, കടയിരിപ്പ് വാർഡുതല സംഗമം
നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കുന്നത്തുനാട് നിയോജകമണ്ഡലം ട്വന്റി20-എൻഡിഎ സ്ഥാനാർഥി ബാബു ദിവാകരന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി വാർഡുതല സംഗമം സംഘടിപ്പിച്ചു. എഴിപ്രം , കടയിരിപ്പ് വാർഡുകളിൽ നിന്നുള്ള പാർട്ടി പ്രവർത്തകരും വോട്ടർമാരും പാർട്ടി...
ബാബു ദിവാകരന്റെ വിജയം ഉറപ്പിച്ച് ട്വന്റി20 വാർഡുതല സംഗമം
നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കുന്നത്തുനാട് നിയോജകമണ്ഡലം ട്വന്റി20-എൻഡിഎ സ്ഥാനാർഥി ബാബു ദിവാകരന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി വാർഡുതല സംഗമം സംഘടിപ്പിച്ചു. പടപ്പറമ്പ് , പുളിഞ്ചോട് വാർഡുകളിൽ നിന്നുള്ള പാർട്ടി പ്രവർത്തകരും വോട്ടർമാരും പാർട്ടി...
ഐക്കാരനാട് പഞ്ചായത്തില്‍ സജീവമായി ബാബു ദിവാകരന്‍
ഐക്കാരനാട് പഞ്ചായത്ത് പാറേപ്പീടിക പാന്ത്രണ്ടാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ഫ്‌ളവര്‍ഫേവ്‌സ് സുഗന്ധവ്യഞ്ജന ഉല്‍പന്ന നിര്‍മാണ കമ്പനിയില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി സന്ദര്‍ശനം നടത്തി ട്വന്റി-എന്‍ഡിഎ കുന്നത്തുനാട് നിയോജകമണ്ഡലം സ്ഥാനാര്‍ഥി ബാബു ദിവാകരന്‍. ജീവനക്കാര്‍, മാനേജ്‌മെന്റ്...
പ്ലാസ്റ്റിക് ഉല്‍പ്പന്ന നിര്‍മ്മാണശാല സന്ദര്‍ശിച്ച് ബാബു ദിവാകരന്‍
ഐക്കാരനാട് പഞ്ചായത്ത് പാറേപ്പീടിക പാന്ത്രണ്ടാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക്ക് ഉല്‍പന്ന നിര്‍മാണ കമ്പനിയില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി സന്ദര്‍ശനം നടത്തി ട്വന്റി-എന്‍ഡിഎ കുന്നത്തുനാട് നിയോജകമണ്ഡലം സ്ഥാനാര്‍ഥി ബാബു ദിവാകരന്‍. എന്‍ഡിഎ മണ്ഡലം കണ്‍വീനര്‍...
സണ്‍ലിറ്റ് ഇലെക്ട്രോ സന്ദര്‍ശിച്ച് ബാബു ദിവാകരന്‍
പാങ്ങോട് സ്ഥിതിചെയ്യുന്ന സണ്‍ലിറ്റ് ഇലെക്ട്രോ കണ്‍ട്രോള്‍സ് സന്ദര്‍ശിച്ച് സ്ഥാപനത്തിലെ ജീവനക്കാരോടും മാനേജ്‌മെന്റ് അംഗങ്ങളോടും വോട്ട് അഭ്യര്‍ത്തിച്ച് കുന്നത്തുനാട് നിയോജകമണ്ഡലം ട്വന്റി 20-എന്‍ഡിഎ സ്ഥാനാര്‍ഥി ബാബു ദിവാകരന്‍. മണ്ഡലത്തില്‍ വോട്ടര്‍മാര്‍ പ്രതീക്ഷിക്കുന്ന മാറ്റങ്ങളും വികസനങ്ങളും...
ഭജനമഠം കോളനി സന്ദര്‍ശിച്ച് ബാബു ദിവാകരന്‍
ഐക്കരനാട് പഞ്ചായത്ത് വാര്‍ഡ് 15 ഇരുപ്പച്ചിറ ഭജനമടം കോളനി നിവാസികളെ സന്ദര്‍ശിച്ച് വോട്ടഭ്യര്‍ത്തിച്ച് ട്വന്റി-എന്‍ഡിഎ കുന്നത്തുനാട് നിയോജകമണ്ഡലം സ്ഥാനാര്‍ഥി ബാബു ദിവാകരന്‍.
അമ്പതോളം കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കോളനിയിലെ സൗകര്യങ്ങളുടെ പോരായ്മകളും വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ...
തൊഴിലാളികളോട് വോട്ടഭ്യര്‍ത്ഥിച്ച് ബാബു ദിവാകരന്‍
കിഴക്കമ്പലം തൊണ്ടിപ്പീടിക വാർഡ് 11ൽ സ്ഥിതിചെയ്യുന്ന മണ്ടോളി അസോസിയേറ്റ്സ് എന്ന ഫാർമസ്യുട്ടിക്കൽ സ്ഥാപനം സന്ദർശിച്ച് സ്ഥാപനത്തിലെ തൊഴിലാളികളുമായി ആശയവിനിമയം നടത്തി കുന്നത്തുനാട് നിയോജകമണ്ഡലം ട്വന്റി20-എൻഡിഎ സ്ഥാനാർഥി ബാബു ദിവാകരൻ.
സ്ഥാപനത്തിന്റെ എംഡി ഡോ. മാത്യു,...





















