Online News
ഇ-സേവ കേന്ദ്രം, അക്ഷയ കേന്ദ്രം
സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള ഇ-സേവ കേന്ദ്രം, അക്ഷയ കേന്ദ്രം എന്നിവ സ്ഥാപിക്കാനൊരുങ്ങുകയാണ് ട്വന്റി20. അപേക്ഷകള്‍, സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയ രേഖാപരമായ സേവനങ്ങള്‍ക്കുപുറമെ, സര്‍ക്കാരില്‍ നിന്നോ പഞ്ചായത്തില്‍ നിന്നോ ജനങ്ങള്‍ക്ക് ലഭിക്കേണ്ട മുഴുവന്‍ ഓണ്‍ലൈന്‍...
കിഴക്കമ്പലത്തെ ഉദയ സൂര്യന്‍ : കിരണങ്ങള്‍ മായാതെ ബോബി ജേക്കബും, സാബു ജേക്കബും
കൊച്ചിക്കടുത്ത് കിഴക്കമ്പലം എന്ന ചെറുഗ്രാമത്തില്‍ 1968 ല്‍ വെറും എട്ട് തൊഴിലാളികളുമായി അന്ന അലുമിനിയം കമ്പനി പിറവികൊള്ളുമ്പോള്‍, എം.സി. ജേക്കബ് എന്ന യുവസംരംഭകനെ കാത്തിരുന്നത് പ്രതിസന്ധികളുടെ ഉഷ്ണമേഖലകളായിരുന്നു. പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള,...
ബസ് സ്റ്റാന്‍ഡില്‍ കഫറ്റീരിയ
നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ, ബസ് സ്റ്റാന്‍ഡിലൂടെ നൂറു കണക്കിന് ബസുകള്‍ കടന്നുപോകുമെന്നാണ് വിലയിരുത്തല്‍. മൂവാറ്റുപുഴയെയും ആലുവയെയും തൃപ്പൂണിത്തുറയെയും എറണാകുളത്തെയും ബന്ധിപ്പിക്കുന്ന പ്രധാന കേന്ദ്രമാണ് കിഴക്കമ്പലം ബസ് സ്റ്റാന്‍ഡ്. ആയതിനാല്‍, ദിവസവും യാത്രയ്ക്കായി ആയിരക്കണക്കിന് യാത്രക്കാര്‍...
ബസ് സ്റ്റാന്‍ഡില്‍ സൗജന്യ ഭക്ഷണശാല
കിഴക്കമ്പലം പ്രദേശത്തുകൂടി ആരും വിശന്ന വയറുമായി കടന്നുപോകാന്‍ പാടില്ല എന്ന ഉദ്ദേശലക്ഷ്യത്തോടെ ആധുനിക ബസ് സ്റ്റേഷനൊപ്പം സൗജന്യ ഭക്ഷണ വിതരണ കേന്ദ്രവും ഒരുക്കുകയാണ് ട്വന്റി20. കേരളത്തിന് മാതൃകയാകാന്‍ ഒരുങ്ങുന്ന ആധുനിക ബസ് സ്റ്റേഷനൊപ്പം...
കിഴക്കമ്പലം ബസ് സ്റ്റാന്‍ഡില്‍ ആധുനിക ‘ഷീ ജിം’
ആരോഗ്യകരമായ ജീവിതശൈലികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന സ്ത്രീകള്‍ ഇന്ന് ജിംനേഷ്യങ്ങളില്‍ സജീവ സാന്നിധ്യമാണ്. ശാരീരികക്ഷമതയും മാനസികാരോഗ്യവും ഉറപ്പാക്കുന്നതില്‍ വ്യായാമം നിര്‍ണായക പങ്ക് വഹിക്കുന്നുവെന്ന ബോധം സമൂഹത്തില്‍ വ്യാപകമാകുമ്പോള്‍, അതിനെ പിന്തുണയ്ക്കുന്ന പദ്ധതിയുമായി ട്വന്റി20...
വൈദ്യുത പോസ്റ്റുകളുടെ പുനഃക്രമീകരണം
റോഡിന് വീതികൂട്ടിയാലും, മുഴുവന്‍ സ്ഥലവും ഉപയോഗപ്പെടുത്താന്‍ കഴിയാത്ത വിധം റോഡിലെ വൈദ്യുതി പോസ്റ്റുകള്‍ മാറ്റിയിടാത്തതാണ് കേരളത്തിലെ പൊതുരീതി. ട്വന്റി20 ഭരിക്കുന്ന പഞ്ചായത്തുകളില്‍ വീതികൂട്ടിയ റോഡുകളിലെ മുഴുവന്‍ വൈദ്യൂതി പോസ്റ്റുകളും, മറ്റ് തടസങ്ങളും കാലതാമസം...
റോഡിനൊപ്പം പാലങ്ങള്‍ക്കും വീതികൂട്ടി
ട്വന്റി20 അധികാരത്തില്‍ വരുന്നതിന് മുമ്പ് നമ്മുടെ പഞ്ചായത്തുകളിലെ പാലങ്ങളുടെ അവസ്ഥ പരിതാപകരമായിരുന്നു. പതിറ്റാണ്ടുകളായി ഭരിച്ച മുന്നണികളുടെ അവഗണന കാരണം, പഞ്ചായത്തിലെ ബഹുഭൂരിപക്ഷം പാലങ്ങളും ബലക്ഷയം സംഭവിച്ചതോ വീതി കുറഞ്ഞതോ ആയിരുന്നു. സുരക്ഷിതമല്ലാത്ത ഈ...
യൂറോപ്പ്യന്‍ മാതൃകയില്‍ ബസ് സ്റ്റേഷന്‍
കിഴക്കമ്പലത്ത് ട്വന്റി20യുടെ നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന പുതിയ ബസ് സ്റ്റേഷന്‍ രാജ്യത്തിന് തന്നെ മാതൃകയാക്കാവുന്ന ഒരു സമഗ്ര പദ്ധതിയായി മാറുകയാണ്. യാത്രക്കാരുടെ സുഖസൗകര്യങ്ങള്‍ പരമാവധി ഉറപ്പാക്കിക്കൊണ്ടാണ് ഈ അത്യാധുനിക ബസ് സ്റ്റേഷന്‍ ഒരുങ്ങുന്നത്.
സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും...
ജനങ്ങളുടെ നികുതിപ്പണം തിരികെ ജനങ്ങളിലേക്ക്, പാചകവാതകത്തിനും, വൈദ്യുതിക്കും 25% സബ്സിഡി
കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം ദീര്‍ഘവും സങ്കീര്‍ണവുമാണ്. സ്വാതന്ത്ര്യാനന്തര കാലത്ത് രൂപം കൊണ്ട ഇടതും വലതുമായ മുന്നണികള്‍ പരസ്പരം മാറിമാറി ഭരണത്തില്‍ എത്തിയെങ്കിലും, ജനങ്ങളുടെ യഥാര്‍ത്ഥ വികസനവും ക്ഷേമവും പിന്നിലാക്കി. ജാതി, മതം, വര്‍ഗം...
കിഴക്കത്ഭുതം!
വികസനമാണ് രാഷ്ട്രീയംട്വന്റി20യുടെ പുതിയ രാഷ്ട്രീയ പാഠം
ചെറിയ കാര്യങ്ങള്‍ പെരുപ്പിച്ച് കാട്ടാന്‍ കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്ന പതിവ് അവസാനിപ്പിച്ച്, പുതിയകാല രാഷ്ട്രീയത്തിന്റെ മാതൃകയാണ് ട്വന്റി20 അവതരിപ്പിക്കുന്നത്. ജനപ്രതിനിധികള്‍ മനസുവെച്ചാല്‍ കാര്യങ്ങള്‍ കൃത്യമായി നടക്കുമെന്നും ജനപിന്തുണ...






















