Online News
വാക്കുപാലിച്ച് ട്വന്റി20: ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റ് ഡിസംബര്‍ 22ന് തുറക്കും
ജനങ്ങള്‍ക്ക് നല്‍കിയ വാക്കുപാലിച്ച് ട്വന്റി20 പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ്. അമ്പത്തയ്യായിരം കുടുംബങ്ങള്‍ക്ക് ആശ്രയമായിരുന്ന കിഴക്കമ്പലത്തെ ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റ് വീണ്ടും ജനങ്ങളിലേക്ക് തിരികെയെത്തുന്നു. ഡിസംബര്‍ 22 തിങ്കളാഴ്ച ഭക്ഷ്യ സുരക്ഷാ...
കുന്നത്തുനാട്ടില്‍ കരുത്തോടെ ട്വന്റി20
കൊച്ചി: ഭരണത്തിലിരുന്ന നാല് പഞ്ചായത്തുകളില്‍ രണ്ടെണ്ണവും ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും നഷ്ടമായെങ്കിലും വോട്ടുകണക്കില്‍ കിഴക്കമ്പലത്ത് ട്വന്റി 20യുടെ നില ഭദ്രം. കിഴക്കമ്പലം, ഐക്കരനാട് പഞ്ചായത്തുകള്‍ നിലനിര്‍ത്തിയപ്പോള്‍ കുന്നത്തുനാടും മഴുവന്നൂരും കൈവിട്ടു. പൂതൃക്ക, തിരുവാണിയൂര്‍...
വിജയിച്ച ട്വന്റി20 സ്ഥാനാര്‍ത്ഥികളും, വാര്‍ഡുകളും, ബ്ലോക്കുകളും മുനിസിപ്പാലിറ്റിയും.
ഐക്കരനാട്
സന്ധ്യ പോള്‍ (വാര്‍ഡ് 1 - പഴംതോട്ടം), അഖില രാജേഷ് ( വാര്‍ഡ് 2- പടപ്പറമ്പ്), കുര്യാകോസ് റ്റി.വി ( വാര്‍ഡ് 3- വലമ്പൂര്‍), ഡീന ദീപക് ( വാര്‍ഡ് 4 -...
എൽ ഡി എഫ് ഭരിച്ചിരുന്ന തിരുവാണിയൂർ പഞ്ചായത്ത് പിടിച്ചെടുത്ത് ട്വന്റി 20
2025ലെ കേരള തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ :
ഐക്കരനാട് പഞ്ചായത്ത്: ട്വന്റി20യുടെ ശക്തികേന്ദ്രമായി തുടരുന്നു. എല്ലാ സീറ്റുകളും നേടി പഞ്ചായത്ത് ഭരണം വീണ്ടും ട്വന്റി20 നിലനിറുത്തി.
കിഴക്കമ്പലം പഞ്ചായത്ത്: 14 സീറ്റുകളും നേടി നേടി ഭരണം നിലനിർത്തി.
തിരുവാണിയൂർ...
അങ്കണവാടി പോഷകാഹാര പദ്ധതി
ട്വന്റി20 ഭരിക്കുന്ന പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന 40 അങ്കണവാടികളിലെ 401 കുട്ടികള്‍ക്ക് പദ്ധതിയുടെ ഭാഗമായി പാലും മുട്ടയും സൗജന്യമായി വിതരണം ചെയ്തു. അങ്കണവാടികളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കും, കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനും ഒരുപോലെ പങ്കാളിത്തമറിയിക്കാന്‍ ട്വന്റി20ക്ക്...
പോഷകാഹാര പദ്ധതി
ആരോഗ്യമുള്ള ജനതയാണ് നാടിന്റെ സമ്പത്ത്. ആരോഗ്യമുള്ള യുവജനത വളര്‍ന്നുവരേണ്ട ആവശ്യകതയെ കുറിച്ച് സമൂഹത്തെ ബോധവാന്മാരാക്കുന്നതിനും ഭക്ഷ്യ സുരഷാ മാര്‍ക്കറ്റ് മുന്‍കൈ എടുത്തു. പുതുതലമുറയ്ക്ക് പോഷകാഹാരം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഒന്നു മുതല്‍ ആറ് വയസ്സുവരെയുള്ള...
സൗജന്യ ഭക്ഷണക്കിറ്റ്
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 350 കുടുംബങ്ങള്‍ക്ക് എല്ലാ മാസവും സൗജന്യ ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്ത ഈ പദ്ധതിയിലൂടെ, ട്വന്റി20 ഭരണത്തിന്റെ മാനുഷീക മുഖം വെളിപ്പെടുത്തി. പിന്നീട്, കോവിഡ് മഹാമാരിയുടെ ദുരിതകാലത്ത് സാമ്പത്തിക ബുദ്ധിമുട്ടുകള്‍...
പകുതി വിലയില്‍ മീനും ഇറച്ചിയും സുലഭം
ജനങ്ങള്‍ക്ക് ഏറ്റവും ശുദ്ധമായ മത്സ്യവും മാംസവും എത്തിച്ചുകൊണ്ട് ട്വന്റി20യുടെ മത്സ്യമാംസ മാര്‍ക്കറ്റ് ഒരു അനുകരണീയ മാതൃകയായി മാറിയിരിക്കുന്നു. വള്ളങ്ങളില്‍ നിന്ന് നേരിട്ട് ശേഖരിക്കുന്ന മത്സ്യങ്ങള്‍, അമോണിയം, ഫോര്‍മാലിന്‍ തുടങ്ങിയ രാസവസ്തുക്കളുടെ സാന്നിധ്യം തിരിച്ചറിയുന്നതിനുള്ള...
രുചിയിലും ഗുണത്തിലും വിട്ടുവീഴ്ചയില്ല; വിലക്കുറവില്‍ ട്വന്റി20 ബേക്കറി
ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ വിലയില്‍ ജനങ്ങളിലേക്ക് എത്തിക്കാനുള്ള നൂതന പദ്ധതികളിലൂടെ ട്വന്റി20 വീണ്ടും മാതൃകാപരമായ കാല്‍വെപ്പ് നടത്തുകയാണ്. ഇതിന്റെ ഭാഗമായി ട്വന്റി20 സ്ഥാപിച്ച ബേക്കറി കൗണ്ടര്‍, ഉപഭോക്താക്കള്‍ക്ക് ഒരു പുത്തന്‍ മധുരാനുഭവം സമ്മാനിക്കുന്നു....
ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റ് ഡിസംബര്‍ 20ന് തുറക്കും
അമ്പത്തയ്യായിരം കുടുംബങ്ങള്‍ക്ക് ആശ്രയമായിരുന്ന കിഴക്കമ്പലത്തെ ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റ് വീണ്ടും ജനങ്ങളിലേക്ക് എത്തുകയാണ്. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വേളയില്‍, ഇടത്വലത് മുന്നണികളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെട്ട് അടച്ചുപൂട്ടിയ ഈ മാര്‍ക്കറ്റ്,...






















