Home Authors Posts by Online News

Online News

Online News
316 POSTS 0 COMMENTS

മലയടംതുരുത്ത് ട്വന്റി 20 കുടുംബ സംഗമത്തിൽ പങ്കെടുത്ത് ബാബു ദിവാകരൻ

0
എന്തുകൊണ്ടും കുന്നത്തുനാടിന് അനുയോജ്യനായ സ്ഥാനാർഥിയാണ് ബാബു ദിവാകരനെന്ന് ട്വന്റി 20 ചെയർമാൻ ബോബി ജേക്കബ്. മലയടംതുരുത്തിൽ ട്വന്റി 20 സംഘടിപ്പിച്ച കുടുംബ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്ന് പതിറ്റാണ്ടിന്റെ രാഷ്ട്രീയ പാരമ്പര്യമുള്ള ബാബുവിനു സ്വന്തമായി...

ബാബു ദിവാകരന്റെ വിജയത്തിനായി മഹിളാ സംഗമം സംഘടിപ്പിച്ച് എൻഡിഎ

0
കുന്നത്തുനാട് നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർഥി ബാബു ദിവാകരന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം എൻഡിഎ മഹിളാ സംഗമം സംഘടിപ്പിച്ചു. മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് അഡ്വ. ശ്രീജ ലാൽജി കൺവെൻഷനിൽ അധ്യക്ഷത വഹിച്ചു. എന്തിനു കുന്നത്തുനാട്ടിൽ നമുക്ക്...

പുത്തൻകുരിശിൽ വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ച് വോട്ട് അഭ്യർത്ഥിച്ച് ബാബു ദിവാകരൻ

0
പുത്തൻകുരിശ് ടൗണിലും സമീപ പ്രദേശങ്ങളിലും വ്യാപാര സ്ഥാപനങ്ങളിൽ സന്ദർശനം നടത്തി വോട്ട് അഭ്യർത്ഥിച്ച് കുന്നത്തുനാട് നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർഥി ബാബു ദിവാകരൻ. ടൗണിൽ വിവിധയിടങ്ങളിൽ ബാബു ദിവാകരന് ട്വന്റി 20, ബിജെപി പ്രവർത്തകർ...

വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ച് ബാബു ദിവാകരൻ

0
അമ്പലമുകൾ കരിമുകൾ മേഖലകളിൽ വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ച് എൻഡിഎ കുന്നത്തുനാട് നിയോജകമണ്ഡലം സ്ഥാനാർഥി ബാബു ദിവാകരൻ. അമ്പലമുകളിൽ ആരംഭിച്ച സന്ദർശന പരിപാടി കരിമുകൾ മേഖലയിലൂടെ കടന്ന് കണിനാട് വഴി വടവുകോട് എത്തി അവസാനിച്ചു. വോട്ടർമാരുമായി...

കൂഴൂർ ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തി ബാബു ദിവാകരൻ

0
ഐരാപുരം കൂഴൂർ ഭഗവതി ക്ഷേത്രത്തിൽ മകയിരം മഹോത്സവത്തിൽ പങ്കെടുത്ത് ക്ഷേത്ര ദർശനം നടത്തി കുന്നത്തുനാട് നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർഥി ബാബു ദിവാകരൻ. ക്ഷേത്ര പരിസരങ്ങളുടെ വികസനവുമായി ബന്ധപ്പെട്ട് ക്ഷേത്ര ഭാരവാഹികളുമായി സംസാരിച്ച അദ്ദേഹം...

ഓൾഡ് ഏജ് ഹോം സന്ദർശിച്ച് ബാബു ദിവാകരൻ

0
പുത്തൻകുരിശ് ഐറിൻ ഹോംസ് ഓൾഡ് ഏജ് ഹോം സന്ദർശിച്ച് കുന്നത്തുനാട് നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർഥി ബാബു ദിവാകരൻ. ഐറിൻ ഹോംസിലെ താമസക്കാരുടെ ആരോഗ്യ വിവരങ്ങൾ അന്വേഷിച്ചറിഞ്ഞ അദ്ദേഹം ഹോമിന്റെ മേലധികാരിയായ ഫാ. സാബു...

മഴുവന്നൂർ പഞ്ചായത്ത്‌ ഐരാപുരത്ത് എൻഡിഎ കുടുംബ സംഗമം സംഘടിപ്പിച്ചു

0
മഴുവന്നൂർ പഞ്ചായത്ത്‌ ഐരാപുരം ഒമ്പതാം വാർഡിൽ എൻഡിഎ കുടുംബ സംഗമം സംഘടിപ്പിച്ചു. നൂറുകണക്കിന് അംഗങ്ങൾ പങ്കെടുത്ത ചടങ്ങിൽ വിവിധ ഉത്തരവാദിത്തങ്ങൾ വഹിക്കുന്ന ജനപ്രതിനിധികൾ എൻഡിഎ കുന്നത്തുനാട് സ്ഥാനാർഥി ബാബു ദിവാകരനെ ആദരിച്ചു. എൻഡിഎ കുന്നത്തുനാട്...

എന്‍.ഡി.എ തിരുവാണിയൂര്‍ പഞ്ചായത്ത് കണ്‍വെന്‍ഷനും കമ്മിറ്റി ഓഫീസിന്റെ ഉല്‍ഘാടനവും നിര്‍വ്വഹിച്ചു

0
കുന്നത്തുനാട് നിയോജകമണ്ഡലം തിരുവാണിയൂര്‍ പഞ്ചായത്ത് കണ്‍വെന്‍ഷനും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉല്‍ഘാടനവും സംഘടിപ്പിച്ചു. തിരുവാണിയൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച ബഹുജന റാലിയുടെ സമാപനത്തോടെയായിരുന്നു കമ്മിറ്റി ഓഫീസിന്റെ ഉല്‍ഘാടനം. എന്‍ഡിഎ കുന്നത്തുനാട്...

കാവുന്താഴം ഇലക്ഷൻ കമ്മിറ്റി ഓഫീസ് ഉൽഘാടനം ചെയ്തു

0
കുന്നത്തുനാട് നിയോജകമണ്ഡലം പുത്തൻകുരിശ് പഞ്ചായത്ത്‌ കാവുന്താഴം ഇലക്ഷൻ കമ്മിറ്റി ഓഫീസ് ഉൽഘാടനം ചെയ്ത് ട്വന്റി 20 ചെയർമാൻ ബോബി ജേക്കബ്. ട്വന്റി 20-എൻഡിഎ സ്ഥാനാർഥി ബാബു ദിവാകരൻ, എൻഡിഎ പഞ്ചായത്ത്‌ ജനറൽ കൺവീനർ...

ക്ഷേത്ര ദർശനം നടത്തി എൻഡിഎ സ്ഥാനാർഥി

0
കോലഞ്ചേരി കിങ്ങിണിമറ്റം ശ്രീ ഘോരകുന്നത്ത് ഭഗവതി ക്ഷേത്രത്തിലെ മുടിയേറ്റ് മഹോത്സവത്തിൽ പങ്കെടുത്ത് ക്ഷേത്ര ദർശനം നടത്തി കുന്നത്തുനാട് നിയോജകമണ്ഡലം ട്വന്റി 20-എൻഡിഎ സ്ഥാനാർഥി ബാബു ദിവാകരൻ. ക്ഷേത്ര ദർശനത്തിന് എത്തിയവരോട് വോട്ട് അഭ്യർത്ഥിച്ച്‌...
- Advertisement -
Google search engine

EDITOR PICKS