കേരളത്തിൽ തുടരുന്ന പരമ്പരാഗത രാഷ്ട്രീയത്തിന് മാറ്റം ആവശ്യമാണ്. ജനക്ഷേമവും വികസനവും മാത്രം ലക്ഷ്യമാക്കി ട്വന്റി20 പാർട്ടി രൂപപ്പെടുത്തിയ ഭരണ മാതൃക ഇന്ന് കേരളത്തിന് ഒരു പ്രതീക്ഷയായി മാറിയിരിക്കുന്നു.
അഴിമതിയില്ലാത്ത, സുതാര്യമായ ഭരണമാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. ജനങ്ങൾക്കൊപ്പം നിന്നു പ്രവർത്തിക്കുന്ന ഭരണകൂടമാണ് കേരളത്തിന്റെ ഭാവി.
👉 “നിങ്ങളുടെ ഓരോ സംഭാവനയും കേരളത്തിലെ മാറ്റത്തിനുള്ള ശക്തിയാണ്”
സംഭാവന നൽകാൻ ആഗ്രഹിക്കുന്നവർ…
താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെയോ /
👉 https://donate.twenty20party.com
എന്ന വെബ്‌സൈറ്റിലൂടെയോ ചെയ്യാവുന്നതാണ്.
സാബു ജേക്കബ്
ട്വന്റി20 പാർട്ടി, പ്രസിഡന്റ്

















