ട്വന്റി20 ഭരിക്കുന്ന പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന 40 അങ്കണവാടികളിലെ 401 കുട്ടികള്‍ക്ക് പദ്ധതിയുടെ ഭാഗമായി പാലും മുട്ടയും സൗജന്യമായി വിതരണം ചെയ്തു. അങ്കണവാടികളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കും, കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനും ഒരുപോലെ പങ്കാളിത്തമറിയിക്കാന്‍ ട്വന്റി20ക്ക് ഇതുവഴി സാധിച്ചു.
















