Home Election News കിഴക്കമ്പലം പഞ്ചായത്ത് ഭരണസമിതി ചുമതലയേറ്റു

കിഴക്കമ്പലം പഞ്ചായത്ത് ഭരണസമിതി ചുമതലയേറ്റു

127
0

കിഴക്കമ്പലം പഞ്ചായത്തിന്റെ വികസന കുതിപ്പുകള്‍ക്ക് ആക്കം കൂട്ടുവാന്‍ പുതിയ പഞ്ചായത്ത് ഭരണസമിതിയുടെ അമരക്കാരായി ട്വന്റി20 സാരഥികള്‍ ചുമതലയേറ്റു. പഞ്ചായത്ത് പ്രസിഡന്റായി ജിന്‍സി അജി, വൈസ് പ്രസിഡന്റായി പ്രസീല എല്‍ദോ എന്നിവരാണ് ചുമതലയേറ്റത്.

ഇവര്‍ക്ക് പുറമെ, ഷീബ ജോര്‍ജ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍, വികസനം, ലിന്‍ഡ ആന്റണി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍, ക്ഷേമം, അമ്പിളി വിജില്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍, ആരോഗ്യ-വിദ്യാഭ്യാസം എന്നിവരും നിര്‍ണായക സ്ഥാനങ്ങളില്‍ ചുമതലയേറ്റു.

LEAVE A REPLY

Please enter your comment!
Please enter your name here