കാര്‍ഷിക മേഖലയിലെ പുരോഗതിക്ക് യന്ത്രവല്‍ക്കരണം അനിവാര്യമാണെന്ന കാ ഴ്ചപ്പാടാണ് ട്വന്റി 20 ഇവിടെ പ്രാവര്‍ത്തി കമാക്കുന്നത്. ട്രാക്ടറുകള്‍ ഇറക്കാന്‍ സാ ധിക്കാത്ത ചെറിയ കൃഷിയിടങ്ങളിലും, നന വാര്‍ന്ന ചതുപ്പ് നിലങ്ങളിലും നിലമൊരുക്കു ക എന്നത് കര്‍ഷകര്‍ക്ക് വലിയ വെല്ലുവിളി യായിരുന്നു. ഈ പ്രശ്നം പരിഹരിക്കുന്നതി നായി, ട്വന്റി20 6 ടില്ലറുകള്‍ സേവനത്തിനാ യി കര്‍ഷകര്‍ക്ക് ലഭ്യമാക്കി.
ഈ യന്ത്രങ്ങള്‍ ഉപയോഗിച്ച് എളുപ്പത്തില്‍ നിലം കിളച്ചുമറിക്കാന്‍ സാധിക്കുന്നത്, സാമ്പത്തിക ബുദ്ധി മുട്ടുകള്‍ കാരണം കൃഷിയില്‍നിന്ന് വിട്ടുനി ന്നവര്‍ക്ക് വലിയ ആശ്വാസമായി. ഉല്‍പ്പാദനച്ചെലവ് കുറച്ചുകൊണ്ട്, കൃ ഷി ലാഭകരമാക്കാന്‍ ഈ ടില്ലറുകള്‍ വലിയ സഹായമാണ് ചെയ്യുന്നത്. ഗ്രാമീണ കാര്‍ ഷിക മേഖലയിലെ എല്ലാ വിഭാഗം കര്‍ഷക രെയും ചേര്‍ത്തുനിര്‍ത്താനുള്ള ട്വന്റി20യുടെ ജനകീയ സമീപനം ഈ പദ്ധതിയിലൂടെ വ്യ ക്തമാകുന്നു
















